Day: November 4, 2021

സിറ്റിസണ്‍ പോര്‍ട്ടലും ഐ എല്‍ ജി എം എസും ജനോപകാരപ്രദം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ വിവിധ സേവനങ്ങള്‍ക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ക്ക് സിറ്റിസണ്‍ പോര്‍ട്ടലും ഐ എല്‍ ജി എം എസ് സംവിധാനവും ഏ റെ ഉപകാരപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.…

മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാൻ

തിരുവനന്തപുരം:ഹജ്ജ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഫൈസി യെ തെരഞ്ഞെടു ത്തു. തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സഫർ കയാൽ ആണ് മുഹമ്മദ് ഫൈ സിയുടെ പേര് നിർദ്ദേശിച്ചത്.കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. ന്യനപക്ഷക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി…

സിനിമാ ടിക്കറ്റിന്‍മേലുള്ള
വിനോദ നികുതി ഒഴിവാക്കി

തിരുവനന്തപുരം: ഡിസംബര്‍ 31 വരെ സിനിമാ ടിക്കറ്റിന്‍മേലുള്ള വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കി.സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായി നടപടികള്‍ സ്വീകരിക്കുന്നതി ന്റെ ഭാഗമായാണ് തീരുമാനം. 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള നികുതിയിലും തിയേറ്ററുകള്‍ അടഞ്ഞു കിടന്ന…

കേരളം കോവിഡ് വാക്സിനേഷനില്‍ ലക്ഷ്യത്തിനരികെയെന്ന് ആരോഗ്യ മന്ത്രി

ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ ലക്ഷ്യ ത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്.വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക്…

error: Content is protected !!