വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ജില്ല തോറും സപ്ലൈകോ മൊബൈല്‍ വില്‍പ്പനശാലകള്‍
തിരുവനന്തപുരം : വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സബ് സിഡി സാധനങ്ങള്‍ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും വി ലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുമായി ജില്ലകള്‍ തോറും സപ്ലൈ കോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തുമെന്നു ഭക്ഷ്യ -സി വില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. ഒരു ജില്ലയില്‍…