Day: November 9, 2021

സ്‌കൂട്ടര്‍ ബസിനടിയില്‍ പെട്ടു;യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് സ്‌കൂട്ടര്‍ ബസിനടിയില്‍ പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ നിസാര പരിക്കുക ളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച രാവിലെ പത്ത് മണി യോടെയായിരുന്നു അപകടം.തെങ്കര സ്വദേശി സഞ്ചരിച്ചി രുന്ന സ്‌കൂട്ട റാണ് അപകടത്തില്‍പ്പെട്ടത്.നിസാരമായി പരിക്കേറ്റ തെങ്കര സ്വദേ…

തോട്ടത്തിലെ മരം മുറി; കേസെടുത്ത് വനംവകുപ്പ്

മണ്ണാര്‍ക്കാട്: പാലക്കയം ഇഞ്ചിക്കുന്നിലെ തോട്ടത്തില്‍ നിന്നും മരം മുറിച്ച സ്വാകാര്യ വ്യക്തിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ജെ ണ്ട കെട്ടുന്നതിനായി നടത്തിയ സര്‍വേയില്‍ തോട്ടത്തില്‍ വനഭൂമി കണ്ടെത്തിയ സാഹചര്യത്തിലാണ് കോട്ടോപ്പാടം സ്വദേശിയായ മൂ സയ്ക്കതെിരെ പാലക്കയം റേഞ്ച് വനപാലകര്‍ നടപടി സ്വീകരിച്ച ത്.…

സ്‌കൂള്‍ മെയിന്റനന്‍സ് ഗ്രാന്റ് കുടിശ്ശിക വിതരണം ചെയ്യണം: :മാനേജേഴ്‌സ് അസോസിയേഷന്‍

മണ്ണാര്‍ക്കാട്:വര്‍ഷങ്ങളായി കുടിശ്ശികയായി നില്‍ക്കുന്ന എയ്ഡഡ് സ്‌കൂളുകളുടെ മെയിന്റനന്‍സ് ഗ്രാന്റ് ഉടന്‍ വിതരണം ചെയ്യണ മെന്ന് എയ്ഡഡ് എല്‍പി യുപി സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേ ഷന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സിപി…

സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ നാലു കോടി കഴിഞ്ഞു

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ കോവിഡ് 19 വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടു ക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് (2,54,44,066) ആദ്യ ഡോസ് വാക്‌സിനും…

കിരണം പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി

പാലക്കാട്: കുട്ടികള്‍ക്കുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ കോ വിഡ് പ്രതിരോധ ചികിത്സ പദ്ധതി കിരണം ജില്ലയില്‍ തുടങ്ങി. സ്‌ കൂള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ കോവിഡ് പ്രതി രോധം ഉള്‍പ്പടെയുള്ള സമഗ്ര ആരോഗ്യ പരിപാലന ചികിത്സാ പദ്ധ തിയാണ് കിരണം. ആവശ്യമായ…

ഹുബ്ബു റസൂല്‍ കോണ്‍ഫ്രന്‍സും ബുര്‍ദമജ്‌ലിസും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : മര്‍ക്കസ്സു റഹ്മ അട്ടപ്പാടിയുടെ കീഴിലുള്ള റഹ്മ ചാരിറ്റി മണ്ണാര്‍ക്കാട് പയ്യനടം ടൈം ഹാള്‍ ഓഡിറ്റോറിയത്തില്‍ ഹുബ്ബു റസൂ ല്‍ കോണ്‍ഫ്രന്‍സും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു. അസീസ് സ ഖാഫി മൈലാമ്പാടം ഉദ്ഘാടനം ചെയ്തു. കെകെഎംസഅദി ആലിപ്പ റമ്പ് അധ്യക്ഷനായി.സയ്യിദ്…

കേരള കര്‍ഷക സംഘം
ഉപരോധ സമരം നടത്തി

കോട്ടോപ്പാടം: പഞ്ചായത്തിലെ മലയോര ജനതയുടെ ജീവനും സ്വ ത്തിനും വന്യമൃഗങ്ങളില്‍ നിന്നും സുരക്ഷയൊരുക്കണമെന്നാ വശ്യപ്പെട്ട് കേരള കര്‍ഷക സംഘം കോട്ടോപ്പാടം പഞ്ചായത്ത് കമ്മി റ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തിരുവിഴാംകുന്ന് ഫോറസ്റ്റ് ഓ ഫീസ് ഉപരോധ സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം…

മുസ്ലിം യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരുടെ ധി ക്കാരപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവരോഷം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ നേതാവും അധ്യാപകനും ഭിന്നശേ ഷിക്കാരനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.എം സലീ മിന്…

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ
സ്വയം തൊഴില്‍ ബിസിനസ് വായ്പാ
പദ്ധതിക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ഒബിസി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേ ശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളില്‍ നിന്നും സ്വ യം തൊഴില്‍ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാ ന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ-ടേണ്‍ പദ്ധതി ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കാര്‍ഷിക…

ഉപ്പുകുളം പ്രദേശത്തേക്ക്
കെഎസ്ആര്‍ടിസി ബസ്
സര്‍വീസ് ആരംഭിക്കണം

സിപിഎം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി മണ്ണാര്‍ക്കാട്: അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ എട ത്തനാട്ടുകര ഉപ്പുകുളം പ്രദേശത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീ സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ സെക്രട്ടറി പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ജി ല്ലാ…

error: Content is protected !!