Day: November 11, 2021

ക്വാറി ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം

അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോല കോട്ടമലയില്‍ തുടങ്ങാന്‍ പോകുന്ന കരിങ്കല്‍ ക്രഷര്‍ യൂണിറ്റിനെതിരെ നാട്ടുകാരുടെ പ്രതി ഷേധം രക്തമാകുന്നു. ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃ ത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടി സ്ഥാപിച്ചു. പ്രതി ഷേധ പ്രകടനവുമായെത്തിയാണ് ക്വാറിയും ക്രഷറും അനുവദി ക്കില്ലാ…

ക്രഷര്‍ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രമേയം

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടമല പ്രദേശത്ത് ക്രഷര്‍ യൂണിറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്തില്‍ പ്രമേയം അവതരിപ്പിച്ചു. ചളവ വാര്‍ഡ് മെമ്പര്‍ നൈസി ബെ ന്നി അനുവാദക ആയുള്ള പ്രമേയം സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ കമ്മറ്റി സെക്രട്ടറിയും കുഞ്ഞുകുളം വാര്‍ഡ്…

ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന വിപുല മായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നത്. ന്യൂമോണിയയെ കുറി ച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ…

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: ജില്ലയില്‍ ആറ് വാര്‍ഡുകളില്‍

പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഏഴിന് തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹച ര്യത്തില്‍ എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികളുടെയും ഉപവരണാധി കാരികളുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ ആറ് വാര്‍ഡുകളിലാ…

ജില്ലയിലെ പഞ്ചായത്തുകളില്‍ കയര്‍ ഭൂവസ്ത്രം വ്യാപകമാക്കും

പാലക്കാട്: മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍ എന്നിവയില്‍ നിന്നും പ്രകൃതി യെ സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്രം വ്യാപകമാക്കി ജില്ല യിലെ തദ്ദേശസ്ഥാപനങ്ങള്‍. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കയര്‍ ബോര്‍ഡുമായി ധാരണയിലെത്തി. നവം ബര്‍ മുതല്‍…

ആദരായണവും അനുമോദനവും സംഘടിപ്പിച്ചു.

കരിമ്പുഴ: സാഹിത്യജീവിതത്തില്‍ അമ്പത് സുവര്‍ണ്ണ വര്‍ഷങ്ങള്‍ പിന്നിട്ട കെപിഎസ് പയ്യനെടത്തിന് കുലുക്കിലിയാട് എസ്.വി.എ യുപി സ്‌കൂള്‍ പിടിഎ ആദരിച്ചു.കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കുന്നത്ത് ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെ പൂര്‍വ്വ വിദ്യാ ര്‍ത്ഥികളായ ഭോപ്പാല്‍ ഐസറില്‍ നിന്നും രസതന്ത്രത്തില്‍ രാഷ്ട്ര…

സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പി ക്കാ നാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരി ഷ്‌ കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസ ഭായോഗം അംഗീകരിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീ ലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപര മായ ഉത്തരവാദിത്വമുള്ള…

നിരോധിത മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് പെരിമ്പടാരി വൈശ്യന്‍ വീട്ടില്‍ മുഹമ്മ ദ് ഫൈസല്‍ (25),ചങ്ങലീരി പാലക്കുളം വീട്ടില്‍ നിഷാദ് (25) എന്നി വരാണ് അറസ്റ്റിലായത്.വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കുന്തി പ്പുഴയില്‍…

അട്ടപ്പാടിയിലെ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക്
അട്ടപ്പാടിയില്‍ തന്നെ പരീക്ഷ നടത്തുന്നതിനായി നടപടിയെടുക്കണം: എന്‍.എസ്.സി

മണ്ണാര്‍ക്കാട്: അട്ടപ്പാടി ആദിവാസി മേഖലയിലുള്ള സ്‌പെഷ്യല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അട്ടപ്പാടിയില്‍ തന്നെ പരീക്ഷ നടത്തുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഐടിഐകളിലെ പരീക്ഷാ നടത്തിപ്പ് സ്വാകര്യ ക മ്പനികള്‍ക്ക് കരാര്‍ നല്‍കിയതിനെ തുടര്‍ന്ന്…

റോഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചങ്ങലീരി മല്ലി യൂത്ത് ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ പാലക്കണ്ണി ഭാഗത്തേക്ക് പോകു ന്ന റോഡിലും, കൂനിവരമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിലും റോ ഡ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.ഈ രണ്ടു ഭാഗത്തും അപകടകരമാ യ വളവായതിനാല്‍…

error: Content is protected !!