രാത്രിയില്‍ കാട്ടാനക്കൂട്ടമിറങ്ങി; കൃഷി മുച്ചൂടും നശിച്ചു
കോട്ടോപ്പാടം:നെല്ലും വാഴയും നശിപ്പിച്ച് കരടിയോട്ടില്‍ വയലില്‍ കാട്ടാനകളുടെ താണ്ഡവം.മണ്ണാത്തി പാടശേഖരത്തില്‍ താളിയില്‍ ഇല്ല്യാസും ഓടക്കുഴി ബഷീറും ചേര്‍ന്ന് നടത്തുന്ന ആറേക്കര്‍ പാട ത്തെ അഞ്ചേക്കറോളം വരുന്ന നെല്‍കൃഷിയാണ് കാട്ടാനകള്‍ നശി പ്പിച്ചത്.വയലിലൂടെ നടന്ന കാട്ടാനകള്‍ നെല്‍ച്ചെടികള്‍ പിഴുതെടു ത്ത് തളിര്‍ഭാഗം തിന്ന…