Day: November 15, 2021

ജില്ലയിൽ ഇന്ന് (15.11.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 14256 പേർ

പാലക്കാട്: ജില്ലയിൽ ഇന്ന് ആകെ 14256 പേർ കോവിഷീൽഡ് കു ത്തിവെപ്പെടുത്തു. ഇതിൽ 8 ആരോഗ്യ പ്രവർത്തകരും 11 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെ യുള്ള 1356 പേർ ഒന്നാം ഡോസും 6948 പേർ രണ്ടാം…

കൽപ്പാത്തി രഥോത്സവം: സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി

പാലക്കാട്: കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പൊതു സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയാനും നിയമ നടപടികൾ സ്വീകരിക്കാനും സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. കെട്ടിടത്തിനകത്ത് 100 പേരെയും പുറത്ത് 200 പേരെയും ഉൾപ്പെടുത്തി രഥോത്സവം നടത്താനാണ് ജില്ലാ ദുരന്തനിവാരണ…

കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും

പാലക്കാട്: വൃക്ഷ വിളകള്‍ക്കായുള്ള രാജ്യത്തെ ആദ്യ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം നാളെ (നവംബര്‍ 16) ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹി ക്കും. വണ്ണാമട അരുണാചല കൗണ്ടര്‍ ഓഡിറ്റോറിയത്തില്‍ നടക്കു ന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ്…

കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ്, പ്രിസിഷന്‍ ഫാമിങ് സംവിധാനം ഉദ്ഘാടനം നാളെ

പാലക്കാട്: കമ്പാലത്തറ അഗ്രോപ്രോസില്‍ സ്ഥാപിച്ച കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ് ഉദ്ഘാടനം കാര്‍ഷിക വികസന- കര്‍ഷ ക ക്ഷേമ മന്ത്രി പി. പ്രസാദും പ്രിസിഷന്‍ ഫാമിംഗ് സംവിധാനം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നാളെ (നവംബര്‍ 16) രാവിലെ…

അട്ടപ്പടിയിൽ കാട്ടാന കാർ ആക്രമിച്ചു; യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

മണ്ണാർക്കാട്: അട്ടപ്പാടിയിലെ താവളം – മുള്ളി റോഡിൽ കാട്ടാന കാർ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചീരക്കടവ് ഭാഗത്തു റിസോർട്ട് നടത്തുന്ന തൃശ്ശൂർ സ്വദേശികളായ സനോജ് (32), പ്രശോഭ് (33) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.…

വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

കാഞ്ഞിരപ്പുഴ: കനത്തമഴയില്‍ പൊറ്റശ്ശേരിയില്‍ വിമുക്ത ഭടന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും ഇതിനോട് ചേര്‍ന്ന ചുമരും തകര്‍ ന്നു.പൊറ്റശ്ശേരി മണങ്ങാട്ടില്‍ ഗംഗാധരന്‍ നായരുടെ വീടിന്റെ സം രക്ഷണ ഭിത്തിയും ചുമരുമാണ് തകര്‍ന്നത്.വീട്ടിനകത്തെ കിണര്‍ നിറഞ്ഞതിനെ തുടര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യു…

കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും

പാലക്കാട്: കേരഗ്രാമം പദ്ധതി ഉദ്ഘാടനം പട്ടാമ്പി വിളയൂര്‍ കൂരാച്ചി പ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ 16) രാവി ലെ 8:30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി .പ്രസാദ് നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷ…

കെ എസ് ടി യു അധ്യാപക ഫുട്‌ബോള്‍ മേള:പട്ടാമ്പി ഉപജില്ല ജേതാക്കള്‍

മണ്ണാര്‍ക്കാട്: കെ.എസ്.ടി.യു ജില്ലാതല ഫുട്‌ബോള്‍ മേളയില്‍ പട്ടാ മ്പി ഉപജില്ലക്ക് കിരീടം.ആറ് ഉപജില്ലാ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെ ന്റില്‍ ഒറ്റപ്പാലം ഉപജില്ലയാണ് റണ്ണര്‍ അപ്. കെ.എസ്.ടി.യു സം സ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി കള്‍ സമ്മാനിച്ചു. ജില്ലാ പ്രസിഡണ്ട്…

സാക്ഷരതാമിഷന്റെ മികവുത്സവം; ജില്ലയില്‍ 2802 പേര്‍ പരീക്ഷഎഴുതി

മണ്ണാര്‍ക്കാട്: സാക്ഷരതാ മിഷന്‍ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ മികവുത്സവം പരീക്ഷ ജില്ലയില്‍ 2802 പേര്‍ പരീക്ഷ എഴുതി. 2399 പേര്‍ സ്ത്രീകളും, 403 പേര്‍ പുരുഷന്‍ മാരുമാരും ഉള്‍പ്പെടുന്നു. 90 വയസ്സുള്ള ഒറ്റപ്പാലം നഗരസഭ സ്വദേശി നി…

വയോജന ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും,അരിയൂര്‍ ആയുര്‍വേദ ഡിസ്പ ന്‍സറിയും സംയുക്തമായി നടപ്പിലാക്കുന്ന വയോജന ക്ലിനിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ റജീന കെ,റഫീന മുത്ത നില്‍,പാറയില്‍ മുഹമ്മദാലി…

error: Content is protected !!