അലനല്ലൂര്‍: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ പാണര്‍കു ഴി മുഹമ്മദ് എന്ന കുഞ്ഞാണിയുടെ ഭാര്യ വെള്ളേങ്ങര പാത്തുമ്മ (85) നിര്യാതയായി.മക്കള്‍: റംല, അയമ്മു (പി.ഡബ്ലിയു.ഡി കോണ്‍ ട്രാക്ടര്‍, കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി),മജീദ് (സൗദിഅറേബ്യ),സക്കീര്‍ ഹുസൈന്‍,പ്യാരിജ (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂള്‍ കാപ്പ്) മരുമക്കള്‍:അബ്ദുല്‍ സലാം തിരുവിഴാംകുന്ന്, സുബൈദ പടിഞ്ഞാറുകാരന്‍,ജുമൈല വെട്ടത്തൂര്‍,റംല കാളമഠം, ഷൗക്കത്തലി അലനല്ലൂര്‍ സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് എന്ന നാണി, ഉമ്മര്‍, പാത്തുട്ടി, ജമീല, മൂസ, അലി, സൈനബ.