Day: November 19, 2021

മുംബൈയില്‍ വാഹനാപകടത്തില്‍ കോട്ടോപ്പാടം സ്വദേശി മരിച്ചു

കോട്ടോപ്പാടം: മുംബൈയില്‍ വാഹനാപകടത്തില്‍ കോട്ടോപ്പാടം സ്വദേശി മരിച്ചു.മേക്കളപ്പാറ വഴങ്ങാട്ട് പുത്തന്‍പുരയില്‍ സ്‌കറിയ യുടെ മകന്‍ ജോമറ്റ് (34) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയായി രുന്നു അപകടം.ബുധനാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും മുംബൈ യിലേക്ക് ചരക്കുമായി പോയ കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവറാ യിരുന്നു ജോമെറ്റ്.മാതാവ്:…

എഐവൈഎഫ്
പ്രതിഷേധ പ്രകടനം നടത്തി

തെങ്കര: ഇന്ധന പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എഐവൈഎഫ് തെങ്കര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.ജില്ലാ ജോ യിന്റ് സെക്രട്ടറി സുരേഷ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് ആബിദ് കൈതച്ചിറ അധ്യക്ഷനായി.മേഖല ഭാരവാഹി കളായ ഗ്രീഷ്മ, ഹരിപ്രസാദ്,…

കര്‍ഷക സമരവിജയം:
എഐവൈഎഫ്
സമരദീപം തെളിയിച്ചു

തെങ്കര: കര്‍ഷക സമര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എ ഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി ചെക്ക് പോസ്റ്റ് പരിസരത്ത് സമരദീപവും മധുരവിതരണവും നടത്തി.മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഷാഹിന കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ആബിദ് കൈതച്ചിറ അധ്യക്ഷനായി. ഭാരവാഹി…

കര്‍ഷക സമരവിജയം:
എഐവൈഎഫ്
സമരദീപം തെളിയിച്ചു

മണ്ണാര്‍ക്കാട്: കര്‍ഷക സമരം വിജയിച്ചതില്‍ ആഹ്ലാദം പ്രകടി പ്പിച്ച് എഐവൈഎഫ് മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി സമരദീപം തെ ളിയിച്ചു.ജില്ലാ പ്രസിഡന്റ് പി നൗഷാദ്,മേഖല സെക്രട്ടറി ബോബി ജോയ്,പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം നാസര്‍ കുണ്ടു പറമ്പില്‍ മേഖലാ കമ്മറ്റി അംഗങ്ങളായ അല്‍…

കര്‍ഷക സമര വിജയം;
സിപിഎം ആഹ്ലാദ പ്രകടനം നടത്തി

അലനല്ലൂര്‍: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍ വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.ലോക്കല്‍ സെക്രട്ടറി പി രഞ്ജിത് ഉദ്ഘാടനം ചെയ്തു.സി.ടി രവീന്ദ്രന്‍ അധ്യ ക്ഷനായി.പി സോമരാജന്‍, അബ്ദുള്ള മാസ്റ്റര്‍ വി, ഷൈജു…

പയ്യനെടം റോഡ് നവീകരണം:
കിഫ്ബി സംഘം സന്ദര്‍ശിച്ചു

കുമരംപുത്തൂര്‍: എംഇഎസ് കോളേജ് പയ്യനെടം റോഡ് നവീകരണം പുനരാരംഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതി നിടെ കിഫ്ബി സംഘം റോഡ് സന്ദര്‍ശിക്കാനായെത്തി.എത്രയും പെട്ടെന്ന് റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിനായുള്ള പുതിയ പ്രൊഫൈല്‍ ഡ്രോയിംഗ് സമര്‍പ്പിക്കാനും പ്രവൃത്തിക്കാവശ്യമായ യന്ത്രസാമഗ്രികളും മറ്റും എന്ന് എത്തിക്കുമെന്നത് സംബന്ധിച്ച റി…

കര്‍ഷക സമര വിജയം:
യൂത്ത് കോണ്‍ഗ്രസ്
ആഹ്ലാദ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:കര്‍ഷക സമരത്തിനു നേതൃത്വം നല്‍കിയ അനേക രായ കര്‍ഷകര്‍ക്കും സമര ഭടന്‍മാര്‍ക്കും,ഇന്ത്യന്‍ നാഷണല്‍ കോ ണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും,പ്രിയങ്ക ഗാന്ധിക്കും അഭിവാ ദ്യങ്ങള്‍ അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.…

ഡിവൈഎഫ്‌ഐ ആഹ്ലാദപ്രകടനം നടത്തി

മണ്ണാര്‍ക്കാട്: കര്‍ഷക സമര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും കര്‍ഷക പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. സിപി എം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ഡിവൈ എഫ്‌ഐ മേഖല പ്രസിഡണ്ട് റഷിദ് ബാബു അധ്യക്ഷനായി.ട്രഷറര്‍…

ഇന്ദിരാഗാന്ധിയുടെ ജന്‍മദിനമാഘോഷിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മി റ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 104-ാമത് ജന്‍മദിനം ആഘോഷിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അരു ണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടിജോ പി ജോസ് അധ്യക്ഷനായി.…

കള്ളുഷാപ്പുകളുടെ പൊതുവില്‍പ്പന ഡിസംബര്‍ ആറിന്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ എക്‌സൈസ് റേഞ്ച് ഓ ഫീസുകളിലെ അബ്കാരി കേസുകളിലുള്‍പ്പെട്ട് ലൈസന്‍സ് റദ്ദു ചെ യ്ത ആലത്തൂര്‍ എക്‌സൈസ് റേഞ്ചിലെ മൂന്ന്, നാല്, ഏഴ്, എട്ട്, പത്ത്, കുഴല്‍മന്ദം എക്‌സൈസ് റേഞ്ചിലെ നാല്, ഒമ്പത്, മണ്ണാര്‍ക്കാട് എക്‌ സൈസ്…

error: Content is protected !!