Day: November 18, 2021

‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെറും റബര്‍ സ്റ്റാമ്പ്’;വിമര്‍ശനവും ആരോപണങ്ങളുമായി പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മണ്ണാര്‍ക്കാട്: ജില്ലാ,മണ്ഡലം ലീഗ് നേതൃത്വത്തേയും സഹ യുഡിഎ ഫ് അംഗങ്ങളെയും വിമര്‍ശിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വെറും റബര്‍ സ്റ്റാമ്പാണെ ന്ന് പറഞ്ഞ് കൊണ്ടുള്ള കുറിപ്പില്‍…

കോളേജ് സമയക്രമം; എസ്എഫ്‌ഐ സമരം നടത്തി

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജ് സമയക്രമം പുന:ക്രമീകരി ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സമരം നടത്തി.നിലവില്‍ രാ വിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ലാസ് നടക്കുന്നത്.ഈ സ മയക്രമത്തില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെ ടുന്നത്.എല്ലാ ബ്ലോക്കിലും കുടിവെള്ളം ഉറപ്പു വരുത്തണമെന്നും,…

മയക്കുമരുന്നിനെതിരെയുള്ള ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി

മണ്ണാര്‍ക്കാട്: മയക്കുമരുന്നിനെതിരെയുള്ള ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ ബോധവത്ക്കരണ ക്ലാസ് രണ്ടു ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറു ന്നജാത്ത് യത്തീംഖാന ഹൈസ്‌കൂളില്‍ നടന്നു.മണ്ണാര്‍ക്കാട് പൊലീ സ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.സ്‌ കൂള്‍ പ്രധാന അധ്യാപിക സൗദത്ത് സലീം അധ്യക്ഷയായി.…

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന ങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി.അബ്ദുറഹിമാനെ അറിയിച്ചു. ഇതുമായി ബന്ധപ്പെ ട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗി ച്ചിട്ടുണ്ട്. സമിതിയുടെ…

അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേ: വാര്‍ഡ്തല സമിതികള്‍ക്ക് പരിശീലനം 20 മുതല്‍

മണ്ണാര്‍ക്കാട്: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ വാര്‍ഡ്തല സമിതികള്‍ക്കുള്ള പരിശീലനം നവംബര്‍ 20 മുതല്‍ 30 വരെ നടക്കും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 1490, മുനിസിപ്പാലിറ്റികളില്‍ 240 ഉള്‍പ്പെടെ 1730 സമിതികളാണുള്ളത്. വാര്‍ഡ് മെമ്പറാണ് സമിതിയുടെ അധ്യക്ഷന്‍, കണ്‍വീനര്‍ വാര്‍ഡ് ചുമതലയുള്ള…

മിനി സിവില്‍സ്റ്റേഷനില്‍ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കണം: എന്‍ജിഒ യൂണിയന്‍

മണ്ണാര്‍ക്കാട് :മിനി സിവില്‍ സ്‌റ്റേഷനില്‍ പശ്ചാത്തല സൗകര്യം വര്‍ ധിപ്പിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ ഏരിയ സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.നഗരസഭയില്‍ ആധുനിക മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കുക,വന്യമൃഗശല്ല്യത്തില്‍ നിന്നും കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.സംസ്ഥാന സമിതി അംഗം എസ്…

മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ്
കിഡ്‌സ് ഡയബറ്റിക് പ്രൊജക്ട്:

മണ്ണാര്‍ക്കാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ല യണ്‍സ് ക്ലബ്ബിന്റെ കിഡ്‌സ് ഡയബറ്റിക് പ്രൊജക്ടിന്റെ ഭാഗമായി ഇരു പതോളം കുട്ടികള്‍ക്ക് രക്തപരിശോധനക്കുള്ള 5000 സ്ട്രിപ്പും, ഗ്ലൂക്കോ മീറ്ററും വിതരണം ചെയ്തു.ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന പോ…

കാട്ടുപന്നി വീട്ടിനുള്ളിലേക്ക് പാഞ്ഞെത്തി
വീട്ടമ്മയ്ക്കും യുവാവിനും പരിക്ക്;

കോട്ടോപ്പാടം: കണ്ടമംഗലത്ത് പട്ടപ്പാകല്‍ വീടിനുള്ളിലേക്ക് പാ ഞ്ഞെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്കും സ മീപത്തെ പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനും പരി ക്കേറ്റു.പുതുപ്പറമ്പില്‍ ചിന്നമ്മ (60),പള്ളിവാതുക്കല്‍ ലാലു ജോര്‍ജ്ജ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ യായിരുന്നു സംഭവം. ചിന്നമ്മ…

വനിതാ കമ്മീഷന്‍ അദാലത്ത്: 78 പരാതികള്‍ പരിഗണിച്ചു
14 എണ്ണം തീര്‍പ്പാക്കി

പാലക്കാട്: വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 78 പരാതികള്‍ ലഭിച്ചു. 14 പരാതിക ള്‍ തീര്‍പ്പാക്കി. മൂന്നു പരാതികളില്‍ മേല്‍ വിവിധ വകുപ്പുകളുടെ റി പ്പോര്‍ട്ട്…

പയ്യനെടം റോഡ് നവീകരണം;ജനകീയ കൂട്ടായ്മ സമരമുഖത്തേക്ക്, 21ന് നിരാഹര സമരം

കുമരംപുത്തുര്‍: നാലു വര്‍ഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന എംഇ എസ് കോളേജ് പയ്യനെടം റോഡ് നവീകരണം വേഗത്തിലാക്കണമെ ന്നാവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങളു മായി നാട്ടുകാര്‍ സമരമുഖത്തേക്ക്.പയ്യനെടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരങ്ങള്‍ക്ക് ഒരുങ്ങുന്നത്. വരുന്ന 21ന് പയ്യനെടം സ്വദേശി റാഫി മൈലംകോട്ടിലിന്റെ…

error: Content is protected !!