Day: November 1, 2021

പോക്സോ കേസിലെ പ്രതി
കീഴടങ്ങി

മണ്ണാർക്കാട്: പോക്സോ കേസിലെ പ്രതി പൊലീസിൽ കീഴട ങ്ങി.പെരിമ്പടാരി സ്വദേശി മുജീബ് റഹ്മാൻ (43) ആണ് ഹൈ ക്കോടതി നിർദ്ദേശപ്രകാരം മണ്ണാർക്കാട് പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട്റി മാന്റ് ചെയ്തു.

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ നാളെ മുത ല്‍ (ചൊവ്വാഴ്ച) സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെ യ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയില്‍ എ.ടി.എം. കാര്‍ ഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷന്‍ കാര്‍ഡുകള്‍ മാറുന്നത്. പൂതിയ കാര്‍ഡില്‍ ക്യൂ.ആര്‍.കോഡും ബാര്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 19737 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 19737 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 17 ആരോഗ്യ പ്രവര്‍ത്തകരും 32 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2217 പേര്‍ ഒന്നാം ഡോസും 8824 പേര്‍…

ശ്രദ്ധേയമായി ബോധവല്‍ക്കരണ റാലി

അലനല്ലൂര്‍: ഹരിതം സുന്ദരം പദ്ധതിയുടെ ഭാഗമായി അലനല്ലൂര്‍ ഗ്രാ മ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഹരിതകര്‍മ്മ സേന അംഗ ങ്ങളും അലനല്ലൂര്‍ ടൗണില്‍ ബോധവല്‍ക്കരണ റാലി നടത്തി. തുടര്‍ ന്ന് ആയുര്‍വേദ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ…

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – തൃശൂര്‍ ബോണ്ട് സര്‍വീസിന് തുടക്കമായി

പാലക്കാട്: ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആ റാമത് ബോണ്ട് സര്‍വീസിന് തുടക്കമായി. പാലക്കാട് കെ.എസ്. ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും തൃശൂര്‍ വരെയാണ് പുതിയ സര്‍വീ സുണ്ടായിരിക്കുക. രാവിലെ 8.15 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.15ന് തൃശൂരില്‍ നിന്നും തിരിച്ചു…

ഭാരതപ്പുഴ പുനരുജ്ജീവനം രണ്ടാംഘട്ടത്തിന് തുടക്കമായി

വാണിയംകുളം: പാലക്കാട് ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷ നില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടത്തിന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 68 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച് തുടക്കമായി. കാലാവസ്ഥ വ്യതിയാ നത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടി ക്കുന്നതിന്റെ…

സ്‌കൂളുകള്‍ തുറന്നു: ആദ്യ ദിവസം എത്തിയത് 1,05,578 കുട്ടികള്‍

മണ്ണാര്‍ക്കാട്: ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു.സ്‌കൂള്‍ തലത്തില്‍ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി മനോഹരമായി അലങ്കരിച്ച ക്ലാസുകളിലേക്ക് പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകര്‍ കുട്ടികളെ വര വേറ്റു.ആദ്യ ദിവസം ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തിയത് 1,05,578 കുട്ടികളാണ്. ഒന്ന്…

ആയുര്‍വേദവും ആഹാരവും സെമിനാര്‍ നാളെ

മണ്ണാര്‍ക്കാട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇ ന്ത്യ പാലക്കാട് ദേശീയ ആയുര്‍വേദ ദിനമായ നവംബര്‍ രണ്ടിന് പൊ തുജനങ്ങള്‍ക്കായി ആയുര്‍വേദവും ആഹാരവും എന്ന വിഷയത്തി ല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.വൈകീട്ട് ഏഴ് മണി മുതല്‍ ഇരട്ടി മധുരം എന്ന ഫെയ്‌സ്ബുക്ക് പേജ്…

പത്താംതരം തുല്യത പരീക്ഷ: ജില്ലയ്ക്ക് 91.5 % വിജയം

മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നട ത്തിയ 14-ാം ബാച്ച് പത്താംതരം തുല്യത പരീക്ഷയില്‍ പാലക്കാട് ജി ല്ലയ്ക്ക് 91.5% ശതമാനം വിജയം. ഓഗസ്റ്റില്‍ 19 കേന്ദ്രങ്ങളിലായി ജില്ല യില്‍ 1046 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 957 പേര്‍ വിജയി…

ഇന്ധന നികുതി കൊള്ളക്കെതിരെ
യൂത്ത് ലീഗ് വിളംബര സമരം

മണ്ണാര്‍ക്കാട്: പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ മുസ്ലിം യൂ ത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിളംബര സമ രം നടത്തി.ഇതിന്റെ ഭാഗമായി യു.പി.എ,യുഡിഎഫ് സര്‍ക്കാരുക ളുടെ കാലത്തെ നികുതിയും എന്‍ഡിഎ,എല്‍ഡിഎഫ് സര്‍ക്കാരുക ളുടെ കാലത്തെ നികുതിയും താരതമ്യപ്പെടുത്തുന്ന ഫ്‌ളക്‌സ് ബോര്‍…

error: Content is protected !!