സന്ദീപ് വാര്യരുടെ വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ചു കയറിയെന്ന്
തച്ചനാട്ടുകര: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യരുടെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ചു കയറിയതായി പരാതി.ചെത്തല്ലൂരിലെ ദീപ്തി നിവാ സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.വീടിന്റെ വടക്കുഭാഗ ത്തു കൂടി കയറിയ അപരിചിതന്‍ പുറക് വശത്ത് കൂടെ…