ഇലക്ട്രിസിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; പൊലീസ് കേസെടുത്തു
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി ഓഫീസിലെ ജീവന ക്കാരനെ മര്‍ദിച്ചതായി പരാതി.കുമരംപുത്തൂര്‍ ഇലക്ട്രിക് സെക്ഷ നിലെ ലൈന്‍മാന്‍ പി.മുരുകേശനെ സി.പി.എം. ലോക്കല്‍ സെക്ര ട്ടറി സുരേഷ് കുമാര്‍ ഓഫീസില്‍ക്കയറി മര്‍ദിച്ചെന്നാണ് പരാതി. ശനിയാഴ്ച രാത്രിയിലാണ് സംഭവം.രാത്രി വൈദ്യുതി ഇല്ലാത്തതുമാ യി ബന്ധപ്പെട്ട പരാതിയുമായി എത്തിയ…