മണ്ണാര്‍ക്കാട്: ട്രോഫിയും ക്യാഷ് അവാര്‍ഡും ഉള്‍പ്പടെ സഞ്ചി നിറ യെ സമ്മാനങ്ങള്‍ നല്‍കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ മികവ് 2021 ശ്രദ്ധേയമായി. വ്യാ പാരികളുടെ മക്കളില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ വി ജയം കൈവരിച്ചവര്‍ക്കും മറ്റ് മേഖലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചവരെയുമാണ് അനുമോദിച്ചത്.തുടര്‍ച്ചയായി മൂന്ന് തവണ മണ്ണാര്‍ക്കാട് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയെ ആദരിച്ചു.മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന മികവ് 2021 ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബാസി ത്ത് മുസ്‌ലിം അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ട്രഷറര്‍ ജോണ്‍സണ്‍,എന്‍ ആര്‍ സുരേഷ്,ഷംസുദ്ദീന്‍,ടികെ രാമകൃ ഷ്ണന്‍,കൃഷ്ണകുമാര്‍,മിന്‍ഷാദ്,ഹാരിസ് മാളിയേക്കല്‍,ശിബി എന്നിവ ര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!