രേഖകളില്ലാതെ കടത്തിയ 44.82 ലക്ഷം പിടികൂടി
മണ്ണാര്‍ക്കാട്: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന പണം മ ണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.എംഇഎസ് കോളേജ് പരിസരത്ത് പൊലിസ് നടത്തിയ വാഹനപരിശോധനക്കിടെ തമിഴ്‌നാട് രജിസ് ട്രേഷനിലുള്ള കാറില്‍ നിന്നാണ് 44,82,000 രൂപ പിടികൂടിയത്. തമി ഴ്‌നാട് പഴനി സ്വദേശി ചിന്നദുരെ എന്നയാളുടെ ഉടമസ്ഥതയിലുള്ള താണ്…