Day: November 20, 2021

നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് പ്രിന്റ്/പരസ്യങ്ങള്‍; കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കലക്ടര്‍

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ പി.വി. സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോ പതിച്ചും പ്രിന്റിംഗ് സ്ഥാപനത്തി ന്റെ പേര് പതിക്കാതെയും നിരോധിത വസ്തുക്കളായ പി.വി.സി ഫ്‌ല ക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടി ങ്ങ് തുണി തുടങ്ങിയവ…

എന്‍വൈസി വിജയദീപം

മണ്ണാര്‍ക്കാട്: കര്‍ഷക സമരത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എന്‍ വൈസി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിജയദീപം സം ഘടിപ്പിച്ചു.എന്‍സിപി ബ്ലോക്ക്പ്രസിഡണ്ട് സദക്കത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു.എന്‍വൈസി നിയോജക മണ്ഡലം പ്രസിഡണ്ട് ഹസിന്‍ പാറശ്ശേരി അധ്യക്ഷനായി.എന്‍എസ് സി ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ബാദുഷ…

സംസ്ഥാന സഹകരണ
അവാര്‍ഡ് ഏറ്റുവാങ്ങി.

മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ മേഖലയില്‍ 2019 – 2020 വര്‍ഷത്തെ മി കവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് മണ്ണാര്‍ക്കാട് കോ-ഓപ്പറേ റ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിക്കു ലഭിച്ച പുരസ്‌കാരവും, ക്യാഷ് അവാര്‍ഡും സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവനില്‍ നിന്നും ഡയറക്ടര്‍ അഡ്വ.കെ.സുരേഷ്, സെക്രട്ടറി എം.മനോജ് എന്നി…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോ ധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചു കളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശ മുള്ള വ്യാപാരികളും ആശുപത്രികളും…

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം തള്ളി

മണ്ണാര്‍ക്കാട്:യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി.കെ. ഉമ്മുസല്‍മക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ തന്നെ കൊ ണ്ടുവന്ന അവിശ്വാസം ക്വാറം തികയാത്തതിനെ തുടര്‍ന്ന് തള്ളി. ശനിയാഴ്ച ചര്‍ച്ചക്ക് എടുത്തപ്പോള്‍ എല്‍ഡിഎഫിലെ നാല് അംഗങ്ങ ള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.യുഡിഎഫിലെ 11 അംഗങ്ങ ളും…

മരം കടപുഴകി വീണു
ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

അഗളി: മരം കടപുഴകി വീണ് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തട സ്സപ്പെട്ടു.നാലാം വളവു കഴിഞ്ഞ് അഞ്ചാം വളവിന് ഇടയിലായാണ് മരം റോഡിലേക്ക് വീണത്.ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ യായിരുന്നു സംഭവം.ഇതോടെ ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ മണിക്കൂറുകളോളം ചുര…

സംസ്ഥാന പുരസ്‌കാര നിറവില്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്;സഹകരണ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

മണ്ണാര്‍ക്കാട്: മികച്ചതും വൈവിധ്യവുമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനും സംസ്ഥാനത്ത് ഏറ്റവും നല്ല നിലയില്‍ കോവിഡ് പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതിനും സംസ്ഥാന സഹകരണ വകുപ്പ് മണ്ണാര്‍ക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹ കരണ ബാങ്കിന് രണ്ട് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു…

പട്ടയ പ്രശ്‌നം;താലൂക്ക് തല യോഗം 25ന്

മണ്ണാര്‍ക്കാട് :പട്ടയ പ്രശ്‌നം നേരിടുന്നവരുടെ ഡാറ്റാ ബേസ് തയ്യാറാ ക്കുന്നതിനായുള്ള താലൂക്ക് തല യോഗം ഈ മാസം 25ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസില്‍ ചേരും.പട്ടയമില്ലാതെ ബുദ്ധിമുട്ടുന്ന വരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പ്രതിവിധി കണ്ടെത്താനും സര്‍ക്കാ ര്‍ വിവര ശേഖരണം…

സിഐടിയു മണ്ണാര്‍ക്കാട് ആഹ്ലാദ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: കര്‍ഷക സമരത്തെ തുടര്‍ന്ന്മൂന്ന് കാര്‍ഷിക നി യമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പി ച്ച് സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നഗരത്തില്‍ പ്രകട നം നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാ ടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍…

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം: കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം : സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉള്‍പ്പെടെ വ നം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിനായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം-പ രിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവു മായി കൂടിക്കാഴ്ച്ച നടത്തും. 21ന്…

error: Content is protected !!