‘സ്ട്രീറ്റ്’ ടൂറിസം പദ്ധതി തൃത്താലയിലും പട്ടിത്തറയിലും; ആദ്യ യോഗം ഡിസംബറില്‍
പട്ടാമ്പി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ട്രീറ്റ്’ എന്ന അനുഭ വവേദ്യ ടൂറിസം പദ്ധതിയില്‍ തൃത്താല മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. സംസ്ഥാനത്താകെ ഒന്‍പത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അതില്‍ രണ്ട് പഞ്ചയത്തുകള്‍ തൃത്താല മണ്ഡലത്തിലാണ്. സ്പീക്കര്‍ എം ബി…