അഗളി: തകര്‍ന്ന് വീഴാറായ മേല്‍ക്കൂരയ്ക്ക് കീഴെ ഭീതി ജീവിതം ന യിച്ച നിര്‍ധന കുടുംബത്തിന് താങ്ങായി ടീം വെല്‍ഫെയര്‍. അട്ടപ്പാ ടി താവളത്തെ ഒരു നിര്‍ധന കുടുംബത്തിന്റെ വീടിന്റെ മേല്‍ക്കൂ രയാണ് ടാര്‍പ്പായ കെട്ടി അറ്റകുറ്റപണി നടത്തി താമസയോഗ്യമാക്കി യത്.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്ര സിഡന്റ് കെ.വി.അമീര്‍, ടീം വെല്‍ഫെയര്‍ കണ്‍വീനര്‍ സിദ്ധീഖ് കുന്തിപ്പുഴ, വളണ്ടിയര്‍മാരായ പാലൂര്‍ മുഹമ്മദലി, സി.ഹംസു, ത്വ യ്യിബ്.കെ, സി.ഫൈസല്‍, ഇഖ്ബാല്‍. കെ.പി, ഷാജഹാന്‍. സി.എ, അ ബ്ദു റഹീം.പി എന്നിവര്‍ പങ്കെടുത്തു.ജബ്ബാര്‍ കരിങ്കപ്പാറ, കെ. കെ. അബ്ദുല്ല എന്നിവര്‍ സേവന പ്രവര്‍ത്തനത്തിന് ആവശ്യമായ സഹാ യം നല്‍കി.വാസയോഗ്യമായ വീടെന്നത് ഈ കുടുംബത്തിന്റെയും സ്വ്പനമാണ്.വീടിനായുള്ള അപേക്ഷ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.വിഷയത്തില്‍ ബന്ധപ്പെട്ട പഞ്ചായത്തിലും കൂടാതെ സുമനസ്സുകളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കാന്‍ ആവ ശ്യമായ ഇടപെടല്‍ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് കെവി അമീ ര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!