Day: November 8, 2021

ദേശീയപാത വികസനം; സ്ഥലമേറ്റെടുപ്പിനുള്ള വിചാരണ പുരോഗമനവഴിയില്‍

മണ്ണാര്‍ക്കാട്: നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയപാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളി ല്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്ന തിനുള്ള വിചാരണ പുരോഗമിക്കുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാ ലിച്ച്‌സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ (ജി) നം 2…

ഒരു പേപ്പര്‍ ചോദിച്ചിട്ടും നല്‍കിയില്ല;
ഒരു കെട്ട് പേപ്പര്‍ കൊടുത്ത്
പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

മണ്ണാര്‍ക്കാട്:അപേക്ഷ എഴുതാന്‍ ഒരു എ ഫോര്‍ ഷീറ്റ് ചോദിച്ചിട്ടും നല്‍കാതിരുന്ന മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഒരു കെ ട്ട് എ ഫോര്‍ ഷീറ്റും പത്ത് പേനകളും വാങ്ങി നല്‍കി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീമിന്റെ വേറിട്ട പ്രതി ഷേധം.തിങ്കളാഴ്ചയാണ്…

ചികിത്സാസഹായഫണ്ട് കൈമാറി

കോട്ടോപ്പാടം:കണ്ടമംഗലം നാലു സെന്റ് കോളനിയിലെ പെരുമ ണ്ണില്‍ ലക്ഷ്മണന് ചികിത്സാ സഹായധനം കൈമാറി.അന്നനാള ത്തില്‍ പഴുപ്പ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മണന്റെ ചി കിത്സക്കായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയ ത്.ലൈബ്രറി കൗണ്‍സില്‍…

വന്യമൃഗ ആക്രമണം;
തിരുവിഴാംകുന്ന് ഫോറസ്റ്റ് ഓഫീസ്
ഉപരോധം നാളെ

കോട്ടോപ്പാടം: ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ കോട്ടോപ്പാടം പഞ്ചായത്ത് നിവാസികളും കര്‍ഷകരും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവിഴാംകുന്ന് കച്ചേ രിപ്പറമ്പ് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.കേരള കര്‍ഷക സംഘം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം സിപി എം ജില്ലാ…

നവാഗതര്‍ക്ക് ഹൃദ്യമായ
വരവേല്‍പ്പ് നല്‍കി

കുമരംപുത്തൂര്‍:കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ്സു കാര്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ്.പുത്തന്‍ സ്‌കൂള്‍ ബാഗും മധുരവും നല്‍കിയാണ് നവാഗതരെ വിദ്യാലയത്തിലേക്ക് എതിരേറ്റത്. ജന പ്രതിനിധികള്‍,സ്‌കൂള്‍ മാനേജ്‌മെന്റ്,പിടിഎ,അധ്യാപകര്‍ എന്നി വര്‍ നവാഗതരെ സ്‌കൂള്‍ കവാടത്തില്‍ നിന്നും സ്വീകരിച്ച് ആനയി ച്ചു.പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത്…

കോല്‍പ്പാടം പാലം;
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം എല്‍എമാര്‍ കത്തു നല്‍കി

മണ്ണാര്‍ക്കാട്: തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബ ന്ധിപ്പിക്കുന്ന കോല്‍പ്പാടം കേസ്‌വേയുടെ സ്ഥാനത്ത് ഒരു റോഡ് പാലം നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യ പ്പെട്ട് എംഎല്‍എമാരായ അഡ്വ.എന്‍.ഷംസുദ്ദീന്‍,അഡ്വ.കെ ശാന്ത കുമാരി എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്…

അതിരൂക്ഷമാണ് കാട്ടാനശല്ല്യം;
തെങ്കര പഞ്ചായത്ത് വനംവകുപ്പിന് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയില്‍ മാസങ്ങളായി തുടരുന്ന കാട്ടാന ശല്ല്യത്തിന് പരിഹാരം കാണാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി. തത്തേങ്ങേലം,കരിമ്പന്‍കുന്ന്,മേലാമുറി,മെഴുകുംപാറ,ആനമൂളി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളില്‍ നാലു മാസക്കാലത്തോളമായി കാട്ടാനകളുടെ ശല്ല്യം…

മലബാര്‍ കലാപം:സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട്: മലബാര്‍ കലാപത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നടത്തിയ സെമിനാര്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.സിപി ചിത്രഭാനു ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ അധ്യക്ഷനായി.ജി സുരേഷ്‌കുമാ ര്‍,കെ ശ്രീരാജ്,എം സുഭാഷ്…

സി.എച്ച് പ്രതിഭാ ക്വിസ്: ജേതാക്കളെ അനുമോദിച്ചു

കുമരംപുത്തൂര്‍: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച സി.എച്ച് പ്ര തിഭാ ക്വിസ് മൂന്നാം സീസണിലെ വിജയികളെ കെ.എസ്.ടി.യു ജി ല്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കുമരംപുത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന സ്‌നേഹാദരം പൊതുവിദ്യാഭ്യാസ വ കുപ്പ് ജോയിന്റ്…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ പാണര്‍കു ഴി മുഹമ്മദ് എന്ന കുഞ്ഞാണിയുടെ ഭാര്യ വെള്ളേങ്ങര പാത്തുമ്മ (85) നിര്യാതയായി.മക്കള്‍: റംല, അയമ്മു (പി.ഡബ്ലിയു.ഡി കോണ്‍ ട്രാക്ടര്‍, കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി),മജീദ് (സൗദിഅറേബ്യ),സക്കീര്‍ ഹുസൈന്‍,പ്യാരിജ (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂള്‍ കാപ്പ്) മരുമക്കള്‍:അബ്ദുല്‍…

error: Content is protected !!