Day: November 24, 2021

വീട് സന്ദര്‍ശിച്ചു

അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനക്കല്‍ ഊരില്‍ കഴി ഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ വീട് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ സന്ദര്‍ശിച്ചു. ബന്ധപ്പെട്ട ഉദ്യോ ഗസ്ഥരുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരി ക്കാ മെന്ന്…

മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

അലനല്ലൂര്‍: മരംമുറിക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് തൊ ഴിലാളി മരിച്ചു. എടത്തനാട്ടുകര അണ്ടിക്കുണ്ടിലെ വാക്കതൊടി വീട്ടില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അബ്ദുല്ലയാണ് (57) മരി ച്ചത്. പടിക്കപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കു ന്നതിനിടെ ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ്…

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ;ശിശുമരണങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ അനാസ്ഥയെന്ന് കോണ്‍ഗ്രസ്

അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍, മട്ടത്തു കാട്,തൂവ ഊരിലെ വള്ളി-രാജേന്ദ്രന്‍ ദമ്പതികളുടെ 42 ദിവസം പ്രാ യമായ ആണ്‍കുഞ്ഞാണ് മരിച്ചത്.കഴിഞ്ഞ മാസം 11ന് കോട്ടത്തറ ആശുപത്രിയില്‍ നിന്നും വള്ളിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജി ലേക്ക് റഫര്‍ ചെയ്തിരുന്നു.ഒക്ടോബര്‍ 13ന് പ്രസവിച്ച…

നഗരസഭകളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണം: കെഎംസിഎസ്എ

മണ്ണാര്‍ക്കാട്: നഗരസഭകളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം ന ടത്തുന്നതിനും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ട്ര ഷറി മുഖേന വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരി ക്കണമെന്ന് കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അ സോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം…

ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി നാളെ

കോട്ടോപ്പാടം: ആചാര അനുഷ്ഠാന പെരുമയില്‍ ഭീമനാട് വെള്ളീല ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ വ്യാഴാഴ്ച താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കും.67 ദിനങ്ങളിലാ യി നടന്ന് വന്ന കളമെഴുത്തു പാട്ടിനും സമാപനമാകും.രാവിലെ 5. 30ന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് മനയ്ക്കല്‍ ശങ്കരനാരായണന്‍…

അട്ടപ്പാടിയില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തിന് തുടക്കമായി

അഗളി: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധ പ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ശിഖാ സുരേന്ദ്ര ന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി. ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ ഷോളയൂര്‍,…

എംഇഎസ് കോളേജ് പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

മണ്ണാര്‍ക്കാട്: എംഎസ് കല്ലടി കോളേജില്‍ പ്രവര്‍ത്തന സമയം രാവി ലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി ക്രമീകരിച്ചു.നവംബര്‍ 26 മുതലാണ് ഇത് പ്രാബല്ല്യത്തില്‍ വരിക.എംഇഎസ് എയ്ഡഡ് കോളേജ സ് കോര്‍പ്പറേറ്റ് മാനേജരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ ന്ന പ്രിന്‍സിപ്പല്‍മാരുടേയും സെക്രട്ടറിമാരുടേയും…

ലേബര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്: കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് വ്യാപാരികള്‍ ക്കായി ലേബര്‍ രജിസ്േ്രടഷന്‍ ക്യാമ്പ് നടത്തി.മണ്ണാര്‍ക്കാട് വ്യാപാ രഭവനില്‍ നടന്ന പരിപാടിയില്‍ 300 ല്‍ അധികം വ്യാപാരികള്‍ ക്യാ മ്പിന്റെ സൗകര്യം ഉപയോഗപ്പെടുത്തി ലേബര്‍ ഓഫിസ് സ്റ്റാഫ് ഷം സുദ്ദിന്‍, ഏകോപന സമിതി ജന.സെക്രട്ടറി…

കെ.എസ്.യു യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

മണ്ണാര്‍ക്കാട്:കെ.എസ്.യു എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജ കമണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കലാലയങ്ങ ളെ സര്‍ഗ്ഗാത്മകമാക്കാനും,മതേതരത്വ സ്വഭാവം നിലനിര്‍ത്തുന്നതി ലും കെ.എസ്.യു വിന്റെ പങ്ക് വലുതാണെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു. യൂണിറ്റ്…

ലൈഫ് ഭവന പദ്ധതി:
സിപിഎം അലനല്ലൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

അലനല്ലൂര്‍: ലൈഫ് ഭവന പദ്ധതി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭര ണ സമിതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് സിപിഎം അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നട ത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വീടില്ലാത്ത പട്ടികജാതി വി ഭാഗത്തില്‍പ്പെട്ടവരുടെ സര്‍വേ നടത്തുകയും…

error: Content is protected !!