Month: August 2021

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

അഗളി: ഷോളയൂര്‍ മരപ്പാലം ഊരില്‍ ഗോത്രത്താളം 2021 ഓണാ ഘോഷ പരിപാടി സംഘടിപ്പിച്ചു.ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം വേലമ്മാള്‍ മാണിക്യം അധ്യക്ഷയായി.ചലച്ചിത്ര പിന്നണി ഗായിക നഞ്ചിയമ്മ,യുവകവി ആര്‍കെ അട്ടപ്പാടി,എന്നിവര്‍ മുഖ്യാ തിഥികളായിരുന്നു.അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സിഐ ബിനു എസ് പങ്കെടുത്തു.ലാവണ്യയും സംഘവും…

കോവിഡാനന്തര ചികിത്സക്ക് പണം:വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡാനന്തര ചികി ത്സക്ക് പണം ഈടാക്കാനുളള നടപടി പിന്‍വലിക്കണമെന്നാവ ശ്യ പ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ ച്ച് നടത്തി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ ജുന്‍ പുളിയത്ത് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പാതയോരത്ത്…

സിഐടിയു പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിനും പൊതുമേഖല വിറ്റഴിക്കല്‍ നയത്തിനുമെതിരെ സിഐടിയു എടത്ത നാട്ടുകര കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ബെഫി ജില്ലാ കമ്മറ്റി അംഗം സിടി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കെസിഇയു മണ്ണാര്‍ക്കാട് ഏരിയകമ്മറ്റി അംഗം പി രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം…

കെഎസ്ആര്‍ടിസി ഓടിത്തുടങ്ങി

പാലക്കയം: കോട്ടയം-പാലക്കയം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് വീണ്ടും ഓടിത്തുടങ്ങി. കെ.ശാന്തകുമാരി എം.എല്‍.എ ഫ്‌ലാ ഗ് ഓഫ് ചെയ്തു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഈ സര്‍വീ സ് പ്രവര്‍ത്തനം നടന്നിരുന്നില്ല. 25 വര്‍ഷത്തോളമായി നടന്നിരുന്ന സര്‍വീസായിരുന്നു കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയത്. ത ച്ചമ്പാറ പഞ്ചായത്ത്…

ക്വിസ് മത്സര വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ്,എംഎസ്എഫ് എംബി റോഡ് യൂണിറ്റ് സംഘടിപ്പിച്ച ഓണ്‍ ലൈന്‍ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു.നൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഫൈസല്‍ ആനമൂളി ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.ഹന്ന അക്കര രണ്ടാം സ്ഥാനവും.സഫാ ഷെറിന്‍ മാളി ക്കുന്ന് മൂന്നാം…

ബി.ജെ.പി പ്രതിഷേധ
സംഗമം സംഘടിപ്പിച്ചു

കാരാകുര്‍ശ്ശി: സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിങ്ങിനെ കേര ള സ്പീക്കര്‍ അപമാനിച്ചെന്നാരോപിച്ച് ബിജെപി കാരാകുര്‍ശ്ശി പള്ളി ക്കുറുപ്പ് സെന്ററില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ജില്ലാ ജന റല്‍ സെക്രട്ടറി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.വാരിയംകു ന്നനെ ഭഗത് സിംഗിനോട് ഉപമിച്ച കേരള…

ദമ്പതികളുടെ പുസ്തക പ്രകാശനം ശനിയാഴ്ച

അലനല്ലൂര്‍: അനുഭവ കുറിപ്പുകളും കവിതകളുമായി ദമ്പതികളുടെ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തുന്നു.എടത്തനാട്ടുകര സ്വദേ ശികളായ ഇബ്‌നു അലി, സീനത്ത് അലി എന്നിവരുടെ പുസ്തകങ്ങളാ ണ് ആഗസ്റ്റ് 28ന് തൃശ്ശൂര്‍ ചാവക്കാട് ശിക്ഷക് സദന്‍ ഹാളില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്.ഇബ്‌നു അലി വിവിധ ഘട്ടങ്ങളില്‍…

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു

കുമരംപുത്തൂര്‍:മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കു ന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ താഴെ അരിയൂര്‍ ശാഖ യൂ ത്ത് ലീഗ് പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സഹദ് അരിയൂര്‍.പഞ്ചായത്ത് യൂത്ത്ലീഗ് ട്രഷറര്‍ റഹീം ഇരുമ്പന്‍, ശാഖ പ്രസിഡന്റ്…

കുളമ്പുരോഗം: 4567 കന്നുകാലികളില്‍ വാക്സിനേഷന്‍ നടത്തി;
ജില്ലയില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ വാക്സി നേഷന്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി മൃഗസംരക്ഷണ വകു പ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 4567 കന്നുകാലികളില്‍ വാക്സി നേഷന്‍ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയി ച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 25 പഞ്ചായത്തുകളില്‍…

കെഎസ് യു നില്‍പ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്: കോവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രിക ളില്‍ പണം ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, വിദ്യാര്‍ ത്ഥികള്‍ക്ക് വാക്‌സിന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്ന യിച്ച് കെ.എസ്.യു മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ നില്‍പ്പ് സമരം നട…

error: Content is protected !!