ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ ചെറുത്തു നില്‍പ്പായിരുന്നു 1921ലെ മലബാര്‍ സ്വാതന്ത്ര്യ സമരം: ഡോ. പി.കെ അനീസുദ്ദീന്‍
കോട്ടോപ്പാടം: ശിപായി ലഹള എന്നു പറഞ്ഞ് 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തി കാണിക്കാന്‍ ബ്രിട്ടീഷ് കൊ ളോണിയല്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചതു പോലെ മലബാര്‍ സ്വാത ന്ത്ര്യ സമര പോരാട്ടങ്ങളെ ലഹളയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നതെന്ന് വിക്ടോറിയ…