Day: August 27, 2021

ബി.ജെ.പി പ്രതിഷേധ
സംഗമം സംഘടിപ്പിച്ചു

കാരാകുര്‍ശ്ശി: സ്വാതന്ത്ര്യ സമര രക്തസാക്ഷി ഭഗത് സിങ്ങിനെ കേര ള സ്പീക്കര്‍ അപമാനിച്ചെന്നാരോപിച്ച് ബിജെപി കാരാകുര്‍ശ്ശി പള്ളി ക്കുറുപ്പ് സെന്ററില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ജില്ലാ ജന റല്‍ സെക്രട്ടറി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.വാരിയംകു ന്നനെ ഭഗത് സിംഗിനോട് ഉപമിച്ച കേരള…

ദമ്പതികളുടെ പുസ്തക പ്രകാശനം ശനിയാഴ്ച

അലനല്ലൂര്‍: അനുഭവ കുറിപ്പുകളും കവിതകളുമായി ദമ്പതികളുടെ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തുന്നു.എടത്തനാട്ടുകര സ്വദേ ശികളായ ഇബ്‌നു അലി, സീനത്ത് അലി എന്നിവരുടെ പുസ്തകങ്ങളാ ണ് ആഗസ്റ്റ് 28ന് തൃശ്ശൂര്‍ ചാവക്കാട് ശിക്ഷക് സദന്‍ ഹാളില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്.ഇബ്‌നു അലി വിവിധ ഘട്ടങ്ങളില്‍…

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു

കുമരംപുത്തൂര്‍:മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കു ന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ താഴെ അരിയൂര്‍ ശാഖ യൂ ത്ത് ലീഗ് പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സഹദ് അരിയൂര്‍.പഞ്ചായത്ത് യൂത്ത്ലീഗ് ട്രഷറര്‍ റഹീം ഇരുമ്പന്‍, ശാഖ പ്രസിഡന്റ്…

കുളമ്പുരോഗം: 4567 കന്നുകാലികളില്‍ വാക്സിനേഷന്‍ നടത്തി;
ജില്ലയില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ വാക്സി നേഷന്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി മൃഗസംരക്ഷണ വകു പ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 4567 കന്നുകാലികളില്‍ വാക്സി നേഷന്‍ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയി ച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 25 പഞ്ചായത്തുകളില്‍…

കെഎസ് യു നില്‍പ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്: കോവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രിക ളില്‍ പണം ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, വിദ്യാര്‍ ത്ഥികള്‍ക്ക് വാക്‌സിന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്ന യിച്ച് കെ.എസ്.യു മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ നില്‍പ്പ് സമരം നട…

പാലക്കാട്ട് ഒരുങ്ങി;
സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ
ആദ്യ ജില്ലാ പി.എസ്.സി ഓഫീസ്

പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി. എസ്.സി ഓഫീസ് പാലക്കാട്ട്ഉദ്ഘാടത്തിനൊരുങ്ങി. നാലുനിലക ളിലായി 17860 ചതുരശ്ര അടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.…

കോവിഡ് വ്യാപനം: ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണ വും രോഗസ്ഥിരീകരണ നിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. പ്രമേഹം, ഉയ ര്‍ന്ന രക്ത സമ്മര്‍ദ്ദം പോലുള്ള ജീവിതശൈലീ…

കോവിഡാനന്തര നേത്ര ഇ.എന്‍.ടി രോഗങ്ങള്‍ക്ക് ആയുര്‍വേദ പരിരക്ഷ

മലപ്പുറം: കോവിഡ് ബാധിച്ചവരില്‍ നേത്ര ഇ.എന്‍.ടി സംരക്ഷണം ലക്ഷ്യമിട്ട് വളവന്നൂര്‍ മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയു ക്തമായി ആയുര്‍വേദ പരിരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. ആധു നിക പരി ശോധന സംവിധാനത്തോടെ മികച്ച…

പ്രളയ പുനരധിവാസം : 26 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സര്‍ക്കാര്‍ ധനസഹായം 2.60 കോടി അനുവദിച്ചു

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് വില്ലേജില്‍ കവളപ്പാറയ്ക്ക് സമീ പം അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന 26 കുടും ബങ്ങള്‍ക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി. മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിനുള്ള ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ 2.60 കോടി അനുവദിച്ചു.…

വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം – മന്ത്രി എ.കെ ശശീന്ദ്രന്‍ ;വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുമായി മന്ത്രി ചര്‍ച്ച നടത്തി

മലപ്പുറം: വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വന പ്രദേ ശത്തോട് ചേര്‍ന്ന് കിട ക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുടെ യും, വനം-റവന്യു…

error: Content is protected !!