Day: August 3, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 19446 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 207 പേര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1445 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 19446 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 292 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.18 മുതല്‍ 39…

നൂറ്ശതമാനം വിജയം

കാരാകുര്‍ശ്ശി: 2020-21 അധ്യയന വര്‍ഷത്തെ സിബിഎസ്‌സി ബോര്‍ ഡ് പരീക്ഷയില്‍ കാരാകുര്‍ശ്ശി ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്‌കൂ ളിന് നൂറ് ശതമാനം വിജയം.തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷമാണ് നൂറ് ശതമാനം വിജയം സ്‌കൂള്‍ കരസ്ഥമാക്കുന്നത്.

അണുനശീകരണം നടത്തി

അലനല്ലൂര്‍:മുണ്ടക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിതരായി ക്വാറ ന്റീനില്‍ കഴിഞ്ഞിരുന്നവരുടെ വീടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.പൊതു ഇടങ്ങളിലും അണുനശീകരണം നട ത്തി.ഏറാടാന്‍ ഉബൈദ്,മണലിപ്പറമ്പില്‍ ശിവപ്രകാശ്, ചക്കം തൊടി അബ്ദുസമദ്, കുറുവാ ഞ്ചേരി ബാബു, തച്ചങ്ങാട്ടുതൊടി അഭില്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാപ്പുപറമ്പിലെ സ്‌ഫോടനം:ഫയര്‍ സ്യൂട്ടി ധരിച്ചില്ല;
മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസറെ സ്ഥലം മാറ്റി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീ സര്‍ എല്‍ സുഗണനെ സ്ഥലം മാറ്റി.ഇടുക്കി ജില്ലയിലേക്കാണ് സ്ഥലം മാറ്റം.തീപിടിത്തവും സ്‌ഫോടനവുമുണ്ടായ തിരുവിഴാംകുന്ന് കാപ്പു പറമ്പിലെ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ സേഫ്റ്റി ജാക്കറ്റ് ഉള്‍പ്പടെ ഉപയോഗിച്ചില്ലെന്നും ആവശ്യമായ ജാഗ്രത കുറവുണ്ടായില്ലെന്നു മു…

ഇനി ഞായര്‍ മാത്രം ലോക് ഡൗണ്‍,കടകള്‍ ആറ് ദിവസം തുറക്കാം; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക് ഡൗണ്‍ ഒഴിവാ ക്കി.ഞായറാഴ്ച ലോക് ഡൗണ്‍ തുടരും.ബുധനാഴ്ച നിയമസഭയില്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്ര ഖ്യാപിക്കും.ഞായര്‍ ഒഴികെയുളള എല്ലാ ദിവസവും കടകള്‍ തുറ ക്കാന്‍ അനുവദിക്കും.സ്വാതന്ത്ര്യ ദിനത്തിലും അവിട്ടം ദിനത്തിലും ലോക്ഡൗണ്‍ ഉണ്ടാകില്ല.ടെസ്റ്റ്…

കാറിലെ മ്യൂസിക് സെറ്റ് മോഷണം പോയതായി പരാതി

അലനല്ലൂര്‍: കാറിലെ മ്യൂസിക് സെറ്റും പണവും മോഷണം പോയ തായി പരാതി. ഉപ്പുകുളം കിളയപ്പാടത്തെ കുളങ്ങര അക്ബര്‍ സ്വ ലാഹിയുടെ കാറില്‍ നിന്നാണ് മോഷണം പോയത്. തിങ്കളാഴ്ച്ച രാത്രി പത്ത് മണിക്ക് കാര്‍ വീട്ടില്‍ നിര്‍ത്തിയിട്ട് സഹോദരിയുടെ വീട്ടിലേക്ക് പോയി പുലര്‍ച്ചെ…

അച്യുതന്‍ മാസ്റ്റര്‍ക്ക് കെഎസ്ടിയു യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍: ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അച്യുതന്‍ മാസ്റ്റര്‍ക്ക് കെഎസ്ടിയുവിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാ ന പ്രസിഡന്റ് കരീം പടുകുണ്ടില്‍ പൊന്നാട അണിയിച്ചു. വിദ്യാഭ്യാ സ സാമൂഹ്യ…

പട്ടികവര്‍ഗ- പട്ടികജാതി വിഭാഗക്കാര്‍ക്ക് നല്‍കിയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും – റവന്യു മന്ത്രി കെ.രാജന്‍

പാലക്കാട് :ജില്ലയില്‍ പട്ടികവര്‍ഗ- പട്ടിക ജാതിക്കാര്‍ക്ക് നല്‍കിയ ഭൂ മി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്നുള്ളത് പരിശോധിക്കുമെന്ന് റവ ന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.റവന്യു വകുപ്പില്‍ നടപ്പിലാ ക്കുന്ന വിഷന്‍ ആന്റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ എംഎല്‍എമാരുമായുള്ള യോഗത്തിലാണ് മന്ത്രി ഇക്കാ…

സാഹിത്യോത്സവ് സമാപിച്ചു

കോട്ടോപ്പാടം: രണ്ട് ദിവസങ്ങളിലായി നടന്ന അമ്പാഴക്കോട് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു.സമാപന സെക്ഷന്‍ ഏലംകുളം അബ്ദു ല്‍ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ ഡിവിഷന്‍ സെക്ര ട്ടറി ഫായിസ് മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി.വിപിന്‍ മാസ്റ്റര്‍ സംസാരിച്ചു.മുഹമ്മദ് മുസ്ലിയാര്‍ പതാക ഉയര്‍ത്തി.ജില്ലാ സെക്രട്ടറി…

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: നിരോധിത സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര കോല്‍പ്പാടം വീട്ടില്‍ രാഹുല്‍ (24) കാരാകുര്‍ശ്ശി വീട്ടില്‍ രാഹുല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.കോവിഡ് അതിരൂക്ഷമായതിനെ തുടര്‍ന്ന പോലീസ് രാവിലെ നടത്തുന്ന പട്രോളിംഗിന്റെ ഭാഗമായി മുക്കണ്ണം പാലത്തിന്…

error: Content is protected !!