മണ്ണാര്‍ക്കാട്: കോവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രിക ളില്‍ പണം ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, വിദ്യാര്‍ ത്ഥികള്‍ക്ക് വാക്‌സിന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്ന യിച്ച് കെ.എസ്.യു മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ നില്‍പ്പ് സമരം നട ത്തി.ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷിഹാബ് കുന്നത്ത് സമരം ഉദ്ഘാടനം ചെയ്തു.കെ.എസ്.യു മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ പ്രസിഡണ്ട് ആസിഫ് അലി അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത മുഖ്യപ്ര ഭാഷണം നടത്തി.കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ജിയാന്റോ ജോണ്‍,ഹസീബ്, ഷബീ ര്‍,ഷനൂബ്,അജി,ഹര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.