കഞ്ചാവ് വില്‍പന;സ്ത്രീ അറസ്റ്റില്‍.
മണ്ണാര്‍ക്കാട്:തെങ്കര കോല്‍പ്പാടത്ത് വീട്ടില്‍ നിന്ന് വില്‍പനക്കായി സൂക്ഷിച്ച ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ വടക്കേപ്പുറം വീട്ടില്‍ ഭാനുമതി (53) യെ മണ്ണാര്‍ക്കാട് പൊലീസ് അറ സ്റ്റു ചെയ്തു.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തി യ പരിശോധനയിലാണ് വീട്ടിലെ കിടപ്പു മുറിയില്‍…