അഗതി മന്ദിരത്തിലേക്ക് എം.എസ്.എസ് ന്റെ സഹായ ഹസ്തം
മണ്ണാർക്കാട്:എം എസ് എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി യുടെ സാന്ത്വന പരിരക്ഷ പദ്ധതിയുടെ ഭഗമായി നാട്ടുകൽ കാരുണ്യ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക്പുതപ്പുകൾ ,തോർത്ത്, മാസ്കുകൾ എന്നിവ നൽകി സഹായ ഹസ്തമായി.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം…