കോവിഡാനന്തര അലര്‍ജികള്‍, ആരോഗ്യ സെമിനാര്‍ ഞായറാഴ്ച
മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ജില്ലാ കമ്മിറ്റിയും സംയുക്തമായി കോവിഡാനന്തര അലര്‍ജികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാര്‍ ഞായറാഴ്ച നടക്കും. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനവ ധിയാണ്. കോവിഡ്…