ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നാളെ
അലനല്ലൂര്‍: എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റി വട്ടമണ്ണ പ്പുറത്ത് നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നാളെ നട ക്കും. വട്ടമണ്ണപ്പുറം സ്വദേശിയായ സംസാരശേഷിയില്ലാത്ത കുറു ക്കന്‍ മുഹമ്മദിന്റെ വീടെന്ന കാലങ്ങളായുള്ള സ്വപ്നമാണ് ഈ മഹാ മാരികാലത്തും മുസ്ലിം ലീഗ് യാഥാര്‍ത്യമാക്കിയത്. കുടുംബ…