Day: August 1, 2021

ജില്ലയില്‍ കോവിഡ് കുതിച്ചുയരുന്നു;ഇന്നത്തെ ടിപിആര്‍ 18.56

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് ബാ ധിതരുടെ എണ്ണം 12000 കവിഞ്ഞു.ഇതോടെ ജില്ല വീണ്ടും കോവിഡ് ആശങ്കയുടെ പിടിയിലമരുകയാണ്.12670 പേരാണ് നിലവില്‍ ജില്ല യില്‍ ചികിത്സയില്‍ കഴിയുന്നത്.ഇന്ന് ആകെ 10138 പേരെ പരിശോ ധിച്ചതില്‍ 1882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 1465 പേര്‍

സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തവര്‍ 999 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1465 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 5 ഗര്‍ഭിണികള്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്.18 വയസ്സിനും 40നും ഇടയിലുള്ള 988 പേര്‍ ഒന്നാം ഡോസും 9…

നിര്യാതയായി

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മൊയ്ദു മട്ടത്തൂരിന്റെ ഭാര്യ നഫീസ മട്ടത്തൂ ര്‍ (70) നിര്യാതയായി.മക്കള്‍: സാഹിറ, സിദ്ധീഖ്, അബ്ദുല്ല, സലീന, ജാഫര്‍,ശറഫുന്നിസ,അന്‍സാരി,ബഷീര്‍,ശംസുദ്ധീന്‍.മരുമക്കള്‍: ഹംസ മൗലവി കാഞ്ഞിരപ്പുഴ,അസ്മ,ജംഷീല,ഹംസപ്പ (പരേതന്‍), മൈമൂന,നസീമ,നാസര്‍,തസ്ലീമ,ഷംന.

യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കാപ്പുപറമ്പിലെ ആശാവര്‍ക്കര്‍ കോവിഡ് ബാധിച്ച സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രതികരിച്ചെന്നാ രോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്തിനും ആരോഗ്യവകു പ്പിനും പരാതി നല്‍കി.ആശാവര്‍ക്കറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് യൂത്ത്…

വൈറ്റ്ഗാര്‍ഡിന് മഴക്കോട്ടുകള്‍ നല്‍കി വട്ടമ്പലം മദര്‍ കെയര്‍ ഹോസ്പിറ്റല്‍

മണ്ണാര്‍ക്കാട്: കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിലും ര ണ്ടാം തരംഗത്തിലും കോവിഡ് മുന്നണിപ്പോരാളികളായി പ്രവര്‍ ത്തിക്കുന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈറ്റ്ഗാര്‍ഡ് റസ്‌ക്യൂ ടീം അംഗങ്ങള്‍ക്ക് വട്ടമ്പലം മദര്‍ കെയര്‍ ഹോസ്പിറ്റല്‍ മഴക്കോട്ടു കള്‍ നല്‍കി.അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിയോജക മണ്ഡ ലം…

പ്ലസ്ടുവിനും മികച്ച വിജയം;
എ പ്ലസ് വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കളെ അനുമോദിച്ചു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡ ണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ഉപഹാര സമര്‍പ്പണം നടത്തി.ണ്‍ എയ്ഡഡ്…

ഗേറ്റ്‌സ് വിദ്യാഭ്യാസ
കാമ്പയിന് തുടക്കമായി

കോട്ടോപ്പാടം: ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവ റിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാഭ്യാസ കാമ്പയിന് തുടക്കമായി.കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ട റി സ്‌കൂളില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.ഡോ. കല്ലടി മുഹമ്മദ് നിഷാദിന് മെമ്പര്‍ഷിപ്പ് നല്‍കി സൊസൈറ്റിയുടെ അംഗത്വ…

കാപ്പുപറമ്പിലെ സ്വകാര്യ ഫാക്ടറി എംഎല്‍എ സന്ദര്‍ശിച്ചു

കോട്ടോപ്പാടം: തീപിടിത്തവും സ്‌ഫോടനവുമുണ്ടായ തിരുവിഴാംകു ന്ന് കാപ്പുപറമ്പിലെ കോഴിത്തീറ്റ ഉത്പാദന ഫാക്ടറി ത്രിതല പഞ്ചായ ത്ത് ജനപ്രതിനിധികളോടൊപ്പം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു.പ്ലാന്റ് എഞ്ചിനീയറുമായി കാര്യങ്ങള്‍ വിശദമായി ചോ ദിച്ചറിഞ്ഞു.സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്ന പ്ലാ ന്റാണ് കാപ്പുപറമ്പിലേതെന്ന് എഞ്ചിനീയര്‍ പറഞ്ഞു.പ്ലാന്റ്…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: ഡിവൈഎഫ്‌ഐ ഗോവിന്ദാപുരം യൂണിറ്റ് എസ്എ സ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വരെ അനുമോദിച്ചു.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി സെ ക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.മേഖല ട്രഷറര്‍ അജീഷ് കുമാര്‍,ബ്രാഞ്ച് സെക്രട്ടറി കെവി പ്രഭാകരന്‍,മേഖല കമ്മിറ്റി അംഗം നിസാര്‍,മെമ്പര്‍മാരായ…

യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു

മണ്ണാര്‍ക്കാട്: വൈകല്ല്യത്തെ തോല്‍പ്പിച്ച് പത്താം ക്ലാസ് പരീക്ഷ യില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ അര്‍ച്ചനയെ യൂത്ത് കോ ണ്‍ഗ്രസ് അുമോദിച്ചു.യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പുന്ന നൗഷാദിന്റെ സ്മരണര്‍ത്ഥം നല്‍കിയ ട്രോഫി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സെക്രട്ടറി രമേഷ് ഗുപ്ത കൈമാ…

error: Content is protected !!