ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 26583 പേര്‍
കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 5897 പേര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 763 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 26583 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 29 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ,18 മുതല്‍ 39 വയസ്സുവരെയുള്ള 12388 പേര്…