Day: August 4, 2021

ടിപിആര്‍ ഉപേക്ഷിച്ചു; മണ്ണാര്‍ക്കാടിനും ഇളവുകള്‍ ആശ്വാസമായി

മണ്ണാര്‍ക്കാട്: ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ സമ്പ്രദാ യം ഉപേക്ഷിച്ചതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നീങ്ങിയത് എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍.കഴിഞ്ഞ ആഴ്ച വ രെ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലനി ന്നിരുന്ന മണ്ണാര്‍ക്കാട് നഗരസഭ, കോട്ടോപ്പാടം, തെങ്കര,…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 1547 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 353 പേര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തവര്‍ 1006 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1547 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 600 ഗര്‍ഭിണികള്‍ ഒന്നാം ഡോ സും 8 പേര്‍ രണ്ടാം ഡോസുമടക്കം…

യുവകവി ആര്‍.കെ അട്ടപ്പാടിയെ അനുമോദിച്ചു

അഗളി: ഡോ.ഷാനവാസ് മെമ്മോറിയല്‍ റീഡിംഗ് കോര്‍ണറിന്റേ യും,ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തി ല്‍ യുവകവി ആര്‍കെ അട്ടപ്പാടിയെ ആദരിച്ചു.കോട്ടത്തറ ട്രൈബ ല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ പ്രഭുദാസ് പൊന്നാടയണിയിച്ച് ഫലകം കൈമാറി.ജില്ലാ ലൈബ്രറി…

മണ്ണാര്‍ക്കാട് സമ്പൂര്‍ണ വാക്‌സിനേഷന്‍:
രണ്ടാം ക്യാമ്പ് ന്യൂ അല്‍മ ഹോസ്പിറ്റലില്‍

മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടത്തുന്ന സമ്പൂര്‍ണ വാക്‌സിനേഷന്റെ രണ്ടാമത്തെ ക്യാമ്പ് ആ ഗസ്റ്റ് അഞ്ച്,ഏഴ് തിയ്യതികളില്‍ നടക്കും.രാവിലെ പത്ത് മണിക്ക് ക്യാമ്പ് ആരംഭിക്കും.500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.നഗരസഭയിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ എന്ന ലക്ഷ്യവുമായി നഗരസഭ ചെയര്‍മാന്‍…

അലനല്ലൂര്‍,ആലത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10 ല്‍ കൂടുതലായ അലനല്ലൂര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി ഉത്തരവിട്ടു. ജൂലൈ 28…

ഉപ്പുകുളത്തെ വന്യമൃഗപ്പേടി; ഒടുവില്‍ കൂട് സ്ഥാപിച്ചു

അലനല്ലൂര്‍: വന്യജീവികളുടെ വിഹാരത്തില്‍ ജീവിതം ഭീതിയുടെ നിഴലിലായ ഉപ്പുകുളം ഗ്രാമവാസികള്‍ക്ക് ആശ്വാസമായി ഒടുവില്‍ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.പിലാച്ചോലയില്‍ ഇടമല പരിസരത്ത് മഠത്തൊടി അലിയുടെ റബ്ബര്‍ തോട്ടത്തിലാണ് ബുധനാ ഴ്ച വൈകീട്ട് നാല് മണിയോടെ മൂന്ന് വശവും മൂടപ്പെട്ട കൂട് സ്ഥാപിച്ച…

യുഡിഎഫ് മണ്ണാര്‍ക്കാട് ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെ ന്നാവശ്യപ്പെട്ട് യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി വിദ്യഭ്യാസ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍…

പുളിക്കലടി ആദിവാസി കോളനി കാത്തിരിക്കുന്നു; റോഡിനും പാലത്തിനുമായി

അലനല്ലൂര്‍:തിരുവിഴാംകുന്ന് മലേരിയം പുഴയ്ക്ക് കുറുകെ കാളംപു ള്ളിയിലുള്ള നടപ്പാലം പൊളിച്ച് വാഹന ഗതഗതാഗതം സാധ്യമാ കു ന്ന തരത്തിലുള്ള പാലം നിര്‍മിക്കണമെന്ന ആവശ്യമുയരുന്നു.കാളം പുള്ളി പുളിക്കലടി കോളനിയിലേക്ക് റോഡും പാലവും വരുന്നതി നായി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. പുളിക്കലടി ആദിവാസി കോളനിയില്‍ പതിമൂന്നോളം…

കെഎസ്എസ്പിഎ കൂട്ടധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ പ്ര ഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അപാകതകള്‍ പരിഹരിച്ച് ഉടന്‍ നടപ്പിലാക്കുക,ഒ.പി ചികിത്സ ഉറപ്പു വരുത്തുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അ സോസി യേഷന്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി…

ഉപ്പുകുളത്തെ വന്യജീവി ശല്ല്യം: കൂട് സ്ഥാപിക്കാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം പ്രദേശത്ത് പുലിശല്ല്യത്തിന് പരിഹാരം കാണാന്‍ കൂട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം ന ല്‍കി.ഉപ്പുകുളത്ത് കൂട് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാവ ശ്യപ്പെട്ട് ജൂലായ് 26ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി…

error: Content is protected !!