ചന്തപ്പടിയിലെ ജ്വല്ലറിയില്‍ മോഷണം
മണ്ണാര്‍ക്കാട്:നഗരത്തില്‍ ജ്വല്ലറി കുത്തിതുറന്ന് മോഷണം.നാനൂറ് ഗ്രാം വെള്ളിയാഭരണങ്ങളും ആയിരത്തോളം രൂപയും നഷ്ടപ്പെട്ടു. ചന്തപ്പടിയിലെ ചൈതന്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.രാവിലെ പത്രമിടാന്‍ വന്ന ഏജന്റാണ് ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിതുറന്ന നിലയില്‍ കണ്ട തത്രേ.വിവരം ഉടമ ചന്ദ്രനെ അറിയിക്കുകയായിരുന്നു. മുന്‍വശ…