Day: August 10, 2021

ഇരട്ടവാരിയില്‍ പുലിയെത്തി; ജനം ഭീതിയില്‍

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരി ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടതോടെ ജനങ്ങള്‍ ഭീതിയില്‍.ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ അംബേദ്കര്‍ കോളനിക്ക് സമീപമാണ് പുലിയെ കണ്ടത്. വളപ്പില്‍ സിദ്ദീഖിന്റെ വീടിനു മുന്‍പിലെ മതിലിനോട് ചാരി കിട ക്കുന്നതായാണ് പുലിയെ കണ്ടതെന്നും ആളുകള്‍ ബഹളം വെച്ച…

വാഷും വാറ്റുപകരണങ്ങളും പിടികൂടി

അഗളി:അട്ടപ്പാടി പാടവയലില്‍ പൊട്ടിക്കല്‍ മലയുടെ മുകളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 3144 ലിറ്റര്‍ വാഷും വാറ്റു പകരണങ്ങളും പിടികൂടി. പാറക്കെട്ടുകള്‍ക്കിടയില്‍ 15 ബാരലുകളി ലും എട്ടു കുടങ്ങളിലു മായാണ് വാഷ് സൂക്ഷിച്ചിരുന്നത്.ഓണം സ്‌പെഷ്യല്‍ ഡ്രൈവി നോടനുബന്ധിച്ച് അഗളി എക്‌സൈസ് റേഞ്ച് പ്രിവന്റീവ്…

ഡിവൈഎഫ്‌ഐ അണുവിമുക്തമാക്കി

അലനല്ലൂര്‍: മുണ്ടക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിച്ച് ക്വാ റന്റീനില്‍ കഴിഞ്ഞവരുടെ വീടുകളും പൊതുഇടങ്ങളും ഡി വൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് പ്രവര്‍ത്തകര്‍ അണുവിമു ക്തമാക്കി.ഡിവൈഎഫ്‌ഐ എക്‌സിക്യുട്ടീവ് അംഗങ്ങളായ തെക്കന്‍ ഷനൂപ്,മുണ്ടയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വേണം ഒരു വായനശാല കോട്ടോപ്പാടത്തിനും; എം.എസ്.എഫ് നിവേദനം നല്‍കി

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തില്‍ പി.എസ്.സി പരിശീലനത്തോടു കൂടിയ വായനശാല നിര്‍മ്മിക്കണമെന്നാവശ്യമുയരുന്നു.പുതുലമുറ വായിച്ച് വളരേണ്ടതിനും സാമൂഹികമായും സാംസ്‌ക്കാരികവുമാ യുള്ള വളര്‍ച്ചക്ക് നേതൃത്വം നല്‍കുന്നതിനും പഞ്ചായത്തിന്റെ കീഴില്‍ പൊതുവായനശാല നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചയത്ത് പ്രസിഡ ന്റ് അക്കര ജസീനക്ക്…

ജില്ലയില്‍ 4,04,872 പേര്‍ ഒന്നും രണ്ടും ഡോസ് വാക്സിന്‍ സ്വീകരിച്ചു

ആകെ 14,77,407 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 4,04,872 ആയി. 10,72,535 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. ആ കെ 14,77,407 പേര്‍ വാക്‌സിനെടുത്തു.ഇതുവരെ 4548…

പട്ടികവര്‍ഗ്ഗ സംഘടനയിലുള്‍പ്പെട്ടവരെന്ന പേരില്‍ പണപ്പിരിവ്; ജാഗ്രത പുലര്‍ത്തണം

പാലക്കാട്: ജനകീയ സമിതി അംഗീകരിച്ച് നല്‍കിയ ഭൂരഹിത പ ട്ടികയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹി ത പട്ടികവര്‍ഗ്ഗക്കാര്‍ക്കായി വിട്ടുനല്‍കിയ ഭൂമിയുടെ പേരില്‍ പ ട്ടികവ ര്‍ഗ്ഗ സംഘടനയില്‍ ഉള്‍പ്പെട്ടവരെന്ന തരത്തില്‍ നിര്‍ധനരായ പട്ടി ക വര്‍ഗ്ഗക്കാരില്‍ നിന്ന് പണം…

കാട്ടാനഭീതിയില്‍ കരിമ്പന്‍കുന്ന്; ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി

തെങ്കര:കരിമ്പന്‍കുന്ന്,കല്‍ക്കടി പ്രദേശത്തെ കാട്ടാനശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് നിദേവനം നല്‍കി.ഹാരിസ് തത്തേങ്ങലം, സുദര്‍ശ ന്‍,ഖാലിദ്,ഷാഫി,മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈ മാറിയത്.കഴിഞ്ഞ രണ്ട് മാസക്കാലത്തോളമായി കരിമ്പന്‍കുന്ന്, കല്‍ക്കടി,ചാത്തംപടി,ബാലവാടി പടിപ്രദേശത്ത് ഒറ്റയാന്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.നൂറ്…

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്
ഡിവൈഎസ്പിയെ ആദരിച്ചു

മണ്ണാര്‍ക്കാട്: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസിനെ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് പ്രതിനിധികള്‍ ആദരിച്ചു.വോം ചെയര്‍ മാന്‍ ഗഫൂര്‍ പൊതുവത്ത് ഉപഹാരം സമ്മാനിച്ചു.വൈസ് ചെയര്‍മാന്‍ കെവിഎ റഹ്മാന്‍ പ്രവര്‍ത്തന സമിതി ഭാരവാഹികളായ ജോസഫ് ചേലെങ്കര,അബു…

നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ വിജയോത്സവം നടത്തി.

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ എസ്. എസ്.എല്‍. സി പരീക്ഷയില്‍ തുടര്‍ച്ചയായി സമ്പൂര്‍ണ വിജയം നേടി യതിന്റെ ഹാട്രിക് വിജയാഘോഷവും വിജയികളായ വിദ്യാര്‍ത്ഥി കളെ അനുമോദിക്കലും ‘വിജയോത്സവം 2021’ സംഘടിപ്പിച്ചു. കോ വിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സ്‌കൂളില്‍…

നാഷണല്‍ ഇ – ലോക് അദാലത്ത് സെപ്റ്റംബര്‍ 11 ന്

മണ്ണാര്‍ക്കാട്: സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീ ഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെ പ്റ്റംബര്‍ 11 ന് നാഷണല്‍ ഇ- ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി (മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍) കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ്…

error: Content is protected !!