രാജീവ് ഗാന്ധി അനുസ്മരണം
കുമരംപുത്തൂര്‍: കര്‍ഷക കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘ ടിപ്പിച്ചു.മൈലാമ്പാടം സെന്ററില്‍ നടന്ന പരിപാടിയില്‍ ഡിസിസി അംഗം കെ ബാലകൃഷ്ണന്‍ അനുസ്മരണ സന്ദേശം നല്‍കി.കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് എംസി വര്‍ഗീ സ്,മണ്ണാര്‍ക്കാട് ബ്ലോക്ക്…