Day: August 17, 2021

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിറ്റൂര്‍:മണ്ണിന്റെ പ്രത്യേകതകള്‍ പരിശോധിച്ചറിഞ്ഞ്, ആവശ്യമായ അളവില്‍ മാത്രം ഓരോ വിളകള്‍ക്ക് അനുസൃതമായ വെള്ളവും വളവും നല്‍കി കൃഷിചെയ്യണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഒരു ഹെക്ടറില്‍ നിന്നും 52 ടണ്‍ വിളവ് ഉല്പാദിപ്പിച്ച് ലോക റെക്കോര്‍ഡ് നേടിയ മോഹന്‍രാജിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കമ്മ്യൂണിറ്റി…

വന്യമൃഗശല്ല്യത്തില്‍ പൊറുതിമുട്ടി കോട്ടോപ്പാടം പഞ്ചായത്തിലെ കര്‍ഷകര്‍

മണ്ണാര്‍ക്കാട്: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി കോട്ടോപ്പാടം പ ഞ്ചായത്തിലെ കര്‍ഷകര്‍. പഞ്ചായത്തിലെ കണ്ടമംഗലം, മേക്കള പ്പാറ, പൊതോപ്പാടം മേഖലകളിലാണ് വന്യമൃഗങ്ങള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്നത്. കാട്ടാന, പുലി, കാട്ടുപന്നികള്‍ എന്നിവയാണ് കൂടുതല്‍ നാശം വിതയ്ക്കുന്നത്. പ്ര ശ്നത്തിന് ഉടനടി പരിഹാരം…

error: Content is protected !!