പാലക്കയം: കോട്ടയം-പാലക്കയം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് വീണ്ടും ഓടിത്തുടങ്ങി. കെ.ശാന്തകുമാരി എം.എല്‍.എ ഫ്‌ലാ ഗ് ഓഫ് ചെയ്തു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഈ സര്‍വീ സ് പ്രവര്‍ത്തനം നടന്നിരുന്നില്ല. 25 വര്‍ഷത്തോളമായി നടന്നിരുന്ന സര്‍വീസായിരുന്നു കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയത്. ത ച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, പി.വി.സോ ണി, പി.കെ.രാധാകൃഷ്ണന്‍,സന്തോഷ് കാഞ്ഞിരംപാറ തുടങ്ങിയവര്‍ സംസാരിച്ചു.കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഈ സര്‍വീസ് നിര്‍ത്തിയിരുന്ന കെഎസ്ആര്‍ടിസി കോട്ടയം-പാലക്കയം സൂപ്പര്‍ ഫാസ്റ്റ് കെ.ശാന്തകുമാരി എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു.