മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡാനന്തര ചികി ത്സക്ക് പണം ഈടാക്കാനുളള നടപടി പിന്‍വലിക്കണമെന്നാവ ശ്യ പ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ ച്ച് നടത്തി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ ജുന്‍ പുളിയത്ത് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പാതയോരത്ത് പ്ര തീകാത്മകമായി ഐസിയു ബെഡില്‍ കിടന്നും പ്രതിഷേധി ച്ചു.ഡി സിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂ ത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍ സില റുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,നഗരസഭ വൈസ് ചെയര്‍പേഴ് സണ്‍ പ്രസീത ടീച്ചര്‍,കര്‍ഷക കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ്, സക്കീ ര്‍ തയ്യില്‍,പി മുത്തു,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രേംകുമാര്‍ മാസ്റ്റര്‍,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസി കാര,സെക്രട്ടറി സുധീര്‍ തിരുവിഴാംകുന്ന്,രമേശ് ഗുപ്ത,പ്രവാ സി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടികെ ഇപ്പു,കൊച്ചു മാസ്റ്റര്‍,മണിക ണ്ഠന്‍,കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സികെ ഷാഹിദ്,നേതാക്കളായ ഷാനില്‍,നവനീത് തെന്നാരി,വിഷ്ണു പിടി ,സൂരജ് മഞ്ചാടിക്കല്‍,ജിഷ്ണു,ശ്രീജിത്ത്,കാത്തിക്ക് പയ്യുണ്ട,വിഷ്ണു എം ,ഷിബി,വിജേഷ് തോരാപുരം,സജില്‍ തോരാപുരം,അതുല്‍, അഭി ജിത് തോരാപുരം,നിധിന്‍കുമാര്‍,മുന്ന ഷഹബാസ്,വസീം മുറിയക്ക ണ്ണി എന്നിവര്‍ പങ്കെടുത്തു.