മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ സബ്ജയില്‍:
മുണ്ടേക്കരാട്ടെ ഭൂമി
ഉത്തരമേഖല ജയില്‍ ഡിഐജി സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മിക്കാന്‍ പോകുന്ന മണ്ണാ ര്‍ക്കാട് മുണ്ടേക്കരാട്ടെ ഭൂമി ഉത്തര മേഖല ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍ സന്ദര്‍ശിച്ചു.ജയില്‍ വകുപ്പിന് കൈമാറി കിട്ടി യ ഭൂമി അളന്ന് തിരിക്കുന്ന നടപടികള്‍ തുടങ്ങി.താലൂക്ക് സര്‍വേയ ര്‍…