Day: August 2, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 27953 പേര്‍

സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1666 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 27953 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 150 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം സോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.18 വയസ്സിനും 40നും ഇടയിലുള്ള 10119 പേര്‍ ഒന്നാം…

മീറ്റ് ദ മിനിസ്റ്റര്‍ ഓഗസ്റ്റ് 16 ന്;
വ്യവസായ സംരംഭകര്‍ക്ക് 11 വരെ
പരാതികള്‍ സമര്‍പ്പിക്കാം

മണ്ണാര്‍ക്കാട്: വ്യവസായ സംരംഭകരുടെയും പുതിയ വ്യവസായ സം രംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരുടെയും പ്രശ്‌നങ്ങളും പരാ തികളും നേരിട്ട് കേള്‍ക്കുന്നതിന് ജില്ലയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായുള്ള സംവാദം ‘മീറ്റ് ദി മിനിസ്റ്റര്‍’ ഓഗസ്റ്റ് 16 ന് സംഘടിപ്പിക്കുന്നു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട്…

മെഴുകുംപാറ യൂണിറ്റ് രൂപീകരിച്ചു

തെങ്കര: ജനാധിപത്യ മഹിളാ അസോസിയേഷന്‍ തെങ്കര മെഴുകും പാറ യൂണിറ്റ് രൂപീകരിച്ചു. മണ്ണാര്‍ക്കാട് ഏരിയ പ്രസിഡന്റ് രമാ സു കുമാരന്‍ ഉദ്ഘാടനം ചെയ്തു.വില്ലേജ് സെക്രട്ടറി ഉമാദേവി അധ്യക്ഷ യായി.യൂണിറ്റ് പ്രസിഡന്റായി ഷീജാ ലിജു,സെക്രട്ടറിയായി ശ്രീമ തി,ട്രഷററായി ഷീജാ സതീഷ് എന്നിവരെ തെരഞ്ഞെടുത്തു.

കോവിഡ് വാക്‌സിനേഷന്‍ സുതാര്യമാക്കണം :ബിജെപി

കാരാകുര്‍ശ്ശി: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍ കാ ര്യക്ഷമമായി നടപ്പിലാക്കുക,വാക്‌സിനേഷന്‍ സുതാര്യമാക്കുക, വാക്‌സിനേഷനിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുട ങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ സമരം നടത്തി. സംസ്ഥാന സമിതി അംഗം എ സുകുമാരന്‍…

തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖല മത്സ്യവിതരണ അനുബന്ധ തൊ ഴിലാളി യൂണിയന്‍ (എസ്.ടി.യു) തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതര ണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി അഡ്വ.എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ വിതരണോദ്ഘാടനം നടത്തി. എസ്.ടി.യു സം സ്ഥാന സെക്രട്ടറി കല്ലടി…

ഉന്നത വിജയിയെ അനുമോദിച്ചു

അലനല്ലൂര്‍ : ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങ ളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥിനിയെ ആള്‍ കേരള പെയിന്റേഴ്‌ സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എ കെ പി സി എ) അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. പെയിന്റിങ് തൊഴി…

ജനസംഖ്യാനുപാതികമായി ടിപിആര്‍ നിശ്ചയിക്കണം: യുഡിഎഫ്

അലനല്ലൂര്‍: നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്യാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനത്തിന് തയ്യാറാ കണമെന്ന് യുഡിഎഫ് അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെ ട്ടു.ജനസംഖ്യാനുപാതികമായി ടിപിആര്‍ നിശ്ചയിക്കുകയും വാക്‌ സിന്‍ ലഭ്യമാക്കുകയും വേണം.വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥാ പനങ്ങളിലും കര്‍ശനമായ നിയന്ത്രണത്തിന്…

error: Content is protected !!