യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു
അലനല്ലൂര്‍: മനുഷ്യവിരുദ്ധം,ഹിംസാത്മകം താലിബാനിസം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം ക മ്മിറ്റി കോട്ടപ്പള്ളയില്‍ അഫ്ഗാന്‍ സഹോദരങ്ങള്‍ക്കായി ഐക്യദാ ര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടികെ ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി.യൂത്ത്…