അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: ഓഗസ്റ്റ് എട്ടിനകം അപേക്ഷിക്കണം
പാലക്കാട്: മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐയില്‍ 2021 ഓഗസ്റ്റിലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെമസ്റ്റര്‍/ വാര്‍ഷിക പ്രാക്ടിക്കല്‍, എഞ്ചി നീയറിംഗ് ഡ്രോയിംഗ് (സപ്ലിമെന്ററി) പരീക്ഷകളില്‍ പങ്കെടുക്കു ന്നതിന് അപേക്ഷിക്കാം. ഓഗസ്റ്റ് എട്ടിനകം നിശ്ചിത മാതൃകയിലു ള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.…