നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് യാഥാര്‍ഥ്യമാകുന്നു
മലപ്പുറം: ജില്ലയിലെ മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജ് യാഥാര്‍ഥ്യമാവുന്നു. നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം വില്ലേജിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് കോളജ് കെട്ടിടം നിര്‍മിക്കുന്നത്. കോളജിന്റെ അടിസ്ഥാന സൗ കര്യ വികസനത്തിനും കെട്ടിട നിര്‍മാണത്തിനുമായി 12,07,30,379 രൂപ സര്‍ക്കാര്‍…