ജില്ലയില്‍ ഇന്ന് സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1462
മണ്ണാര്‍ക്കാട്: ഇന്ന് പാലക്കാട് ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 1462 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 1045 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസുമടക്കം 1047 പേരും, 40 മുതല്‍ 44…