ബൈക്കില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു
അലനല്ലൂര്‍: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയാ യിരുന്ന വീട്ടമ്മ ബൈക്കില്‍ നിന്നും വീണു മരിച്ചു.കോട്ടോപ്പാടം പാറപ്പുറം കണ്ടംപാടി വീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ സൈനബ (44) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് ഏഴരയോടെ അലനല്ലൂരിന് സമീപം കാട്ടുകുളത്ത് വെച്ചായിരുന്നു അപകടം.കൊമ്പാക്കല്ലിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍.മക്കള്‍:…