നഗരസഭയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ചലഞ്ചുമായി സി പി എം
മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെയുള്ള മണ്ണാര്‍ക്കാട് നഗ രസഭയുടെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ ചലഞ്ച് രാഷ്ട്രീ യവല്‍ക്കരിക്കപ്പെടുന്നുവെന്ന ആക്ഷേപവുമായി വീണ്ടും സിപി എം രംഗത്ത്.വാക്‌സിനേഷന്‍ നല്‍കുന്നതില്‍ നഗരസഭ ചെയര്‍മാന്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നും ഈ ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ലെന്നും ഇടതു കൗണ്‍സിലര്‍മാര്‍ പറ…