Day: August 25, 2021

ജില്ലയില്‍ 8,63,500 കുടുംബങ്ങള്‍ ഓണക്കിറ്റ് കൈപ്പറ്റി ഓഗസ്റ്റ് 31 വരെ വിതരണം ചെയ്യും

മലപ്പുറം: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ ക്കും റേഷന്‍ കടകള്‍ വഴി നല്‍കിയ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 8,63,500 കുടുംബങ്ങള്‍ ഇതുവരെ കൈപ്പറ്റിയതായി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 9,90,683…

റെക്കോര്‍ഡ് നേട്ടത്തോടെ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി

മലപ്പുറം: ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ ഈ വര്‍ഷം  റെക്കോര്‍ഡ് നേട്ടം.  2021 ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ്  23 വരെയുള്ള കാലയളവില്‍ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ജില്ലയിലെ 3.5 മെഗാ വാട്ട് ശേഷിയുള്ള ഏക ചെറുകിട ജല…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ മാറ്റമില്ല

മലപ്പുറം: കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരു മെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 23190 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 3238 പേര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 928 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 23190 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 555 ഗര്‍ഭിണികള്‍ ഒന്നാം ഡോ സും 5 പേര്‍ രണ്ടാം ഡോസുമടക്കം 960 പേരും…

കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കാന്‍ സോളാര്‍ ഉപയോഗിക്കുന്ന കുസുമം പദ്ധതി പ്രയോജനപ്പെടുത്താം: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: സോളാറിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടു ത്തിയാല്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് വരുന്നവര്‍ക്ക് ബില്ലില്‍ വലി യ കുറവുണ്ടാകാന്‍ സഹായിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പെരുവമ്പ് ഗ്രാമ പഞ്ചായത്തില്‍ 65 ലക്ഷം ചെലവില്‍ പൂര്‍ത്തീകരിച്ച കിഴക്കേത്തറ -കാറക്കുളം റോഡ് ഉദ്ഘാടനം…

തുടിക്കോട് വാച്ച് ടവര്‍
പ്രവര്‍ത്തന സജ്ജമായി

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം ഭാഗത്തുള്ള തുടി ക്കോട് ടവര്‍ പ്രവര്‍ത്തന സജ്ജം.മൂന്നേക്കര്‍ സെന്ററിലെ ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നും വലത്തോട്ട് പുഴയ്ക്ക് കുറുകെ കടന്നാല്‍ തുടിക്കോട് വനാതിര്‍ത്തിയിലെ ഈ വാച്ച് ടവറിലെത്താം.നാലു നി ലകളിലായി സജ്ജീകരിച്ചിരിക്കുന്ന വാച്ച് ടവറിനു മുകളില്‍ കയറി…

നെല്ലുസംഭരണം: മന്ത്രി ജി.ആര്‍.അനിലിന്റെ അധ്യക്ഷതയില്‍ യോഗം നാളെ

പാലക്കാട്: ജില്ലയിലെ 2021-22 സീസണിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനി ല്‍ ഓഗസ്റ്റ് 26ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ കര്‍ഷക സംഘടനാ…

ഉന്നത വിജയികളെ അനുമോദിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇര്‍ഷാദ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഹമ്മദ് സഈദ് അധ്യക്ഷനായി.പഞ്ചായത്ത് അംഗം മുഹമ്മദ് ശരീഫ്,ഡിഇഒ രഘുനാഥന്‍,എഇഒ അനില്‍കുമാ ര്‍,സിഇഒ മുഹമ്മദ് ഷാഫി,ട്രസ്റ്റ് ജനറല്‍ സെക്രട്ടറി…

അപകട കെണിയായി വഴങ്ങല്ലി വളവ്

അലനല്ലൂര്‍: കാര്യവട്ടം റോഡില്‍ വഴങ്ങല്ലി ജുമാമസ്ജിദിനോട് ചേര്‍ ന്ന വലിയ വളവ് അപകടകെണിയാകുന്നു.റോഡ് റബ്ബറൈസിഡ് ചെയ്ത് നവീകരിച്ച ശേഷം ഏതാനും മാസങ്ങള്‍ക്കകം ചെറുതും വലുതുമായ ആറ് അപകടങ്ങളാണ് ഇതുവരെ നടന്നത്. അലനല്ലൂര്‍ ഭാഗത്തു നിന്നും വെട്ടത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് കൂടുതലും…

പത്തുകിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍

അഗളി: ഷോളയൂരില്‍ ബൈക്കില്‍ വില്‍പ്പനക്കായി കടത്തുകയാ യിരുന്ന പത്തു കിലോ ചന്ദനം വനപാലകര്‍ പിടികൂടി. സംഭവവുമാ യി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു.ഒരാള്‍ രക്ഷപ്പെട്ടു. ഷോള യൂര്‍ പെട്ടിക്കല്‍ സ്വദേശി എമില്‍ (22),ഷോളയൂര്‍ സ്വദേശി മനോജ് (34) എന്നിവരാണ് അറസ്റ്റിലായത്.രക്ഷപ്പെട്ട…

error: Content is protected !!