അന്യസംസ്ഥാന പാല്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ജെ. ചിഞ്ചുറാണി
ചിറ്റൂര്‍: അന്യസംസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിലകുറഞ്ഞ പാല്‍ കേരളത്തിലെ പാല്‍ എന്ന വ്യാജേന വില്‍ക്കാന്‍ ശ്രമിക്കുന്നതിനെ തിരെ കര്‍ശന നടപടിയെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചിറ്റൂര്‍ ബ്ലോക്കില്‍ 5,25,000 ചെലവില്‍ നിര്‍മിച്ച കൊറ്റമംഗലം ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍…