Month: September 2021

സർക്കാരിന്റെ വ്യവസായ സമീപനം സ്വാഗതം ചെയ്ത് സംരംഭകർ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ വ്യവസായ സമീപനം സ്വാഗ തം ചെയ്ത് ജില്ലയിലെ സംരംഭകരും നിക്ഷേപകരും. വ്യവസായ വകു പ്പ് മന്ത്രി പി രാജീവ് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ തൊഴിൽ സാധ്യതകൾ, വ്യവ സായ സംരംഭകരുടെ ആവശ്യകതകൾ സംബന്ധിച്ച്…

മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ തീർപ്പാക്കിയത് 88 അപേക്ഷകൾ .

പാലക്കാട്: ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ വ്യവസായവുമായി ബ ന്ധപ്പെട്ട 88 അപേക്ഷകൾ തീർപ്പാക്കിയതായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. മീറ്റ് ദി മിനിസ്റ്റർ’ പരിപാടിക്കുശേഷം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ…

കഞ്ചിക്കോട് വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ തീര്‍ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം.

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെടുന്ന വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍  എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ‘ മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത്  പാലം, റോഡ് വിഭാഗങ്ങള്‍…

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തൊഴിലാളികളുടെ എണ്ണം നാലിരട്ടി കൂട്ടണം തൃശ്ശൂര്‍: കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വര്‍ഷം ഏപ്രില്‍ മാ സത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യ മാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ഹരിത…

കരിമ്പയില്‍ വാഹനാപകടം;ഗതാഗതം തടസ്സപ്പെട്ടു

കല്ലടിക്കോട് : ദേശീയപാതയില്‍ കരിമ്പ കച്ചേരിപ്പടിയില്‍ കെ എസ് ആര്‍ ടി സി ക്കു പിന്നില്‍ കണ്ടൈനര്‍ ലോറി ഇടിച്ചു.ഒരു യാത്രക്കാര ന് നിസാരമായി പരിക്കേറ്റു.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സം ഭവം. പാലക്കാട് നിന്നും യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പോവുകയാ യിരുന്നു…

വ്യവസായ മന്ത്രി ജില്ലയിലെ എം.എല്‍.എ മാരുമായി കൂടിക്കാഴ്ച്ച നടത്തി

പാലക്കാട്: ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുതകുന്ന പദ്ധതികള്‍ക്കു ള്ള നിര്‍ദ്ദേശങ്ങളുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വിളി ച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ മാര്‍ പങ്കെടുത്തു. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രി എം.എല്‍.എ മാരുമായി ചര്‍ച്ച നടത്തിയത്. കാര്‍ഷിക…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍:പഞ്ചായത്ത് ഓട്ടോ ബ്രദേഴ്‌സ് കൂട്ടായ്മ വിവിധ പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.വിജയികളുടെ വീടുകളില്‍ എത്തിയാണ് കുട്ടികളെ ഉപഹാരം നല്‍കി ഭാരവാഹികള്‍ അനുമോദിച്ചത്.കുട്ടായ്മ പ്രസിഡ ണ്ട് സുധീര്‍ ഉണ്ണിയാല്‍, സെക്രട്ടറി ബാപ്പുട്ടി എടത്തനാട്ടുകര, ട്രഷറര്‍ യുസഫലികാര,…

ബ്രാഞ്ച് സമ്മേളനം

കോട്ടോപ്പാടം:സിപിഎം കോട്ടോപ്പാടം ബ്രാഞ്ച് സമ്മേളനം നടന്നു. ഏരിയാ കമ്മിറ്റി അംഗം പി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെകെ രാമചന്ദ്രന്‍,പിപി അബു എന്നിവര്‍ സംസാരിച്ചു.സാലി പിപി സ്വാഗതവും ആഷിക് സി നന്ദിയും പറ ഞ്ഞു.ബ്രാഞ്ച് സെക്രട്ടറിയായി പിപി സാലിയെ തെരഞ്ഞടുത്തു.

പ്രതിഷേധജ്വാല നടത്തി

മണ്ണാര്‍ക്കാട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട്ട് ഹെഡ് പോസ് റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.താലൂക്ക് ചെയര്‍മാന്‍ അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു താലൂക്ക്…

ശുചിത്വ ഭാരതം ക്യാമ്പയിന് നാളെ തുടക്കമാവും

പാലക്കാട്: പൊതു സ്ഥലങ്ങളിലെ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി രാജ്യമെമ്പാടും നാളെ മുതല്‍ ശുചിത്വ ഭാരതം ക്യാമ്പ യിന് തുടക്കമാവും. ക്യാമ്പയിന്‍ ഉദ്ഘാടനം രാവിലെ എട്ടിന് കോട്ട മൈതാനത്ത് വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ.ബിനുമോള്‍…

error: Content is protected !!