രേഖകളില്ലാതെ കടത്തിയ സ്വര്‍ണവും പണവും പോലീസ് പിടികൂടി
തച്ചനാട്ടുകര: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ ണ്ണവും പണവും നാട്ടുകല്‍ പോലീസ് പിടികൂടി.സംഭവവുമായി ബ ന്ധപ്പെട്ട് തൃശ്ശൂര്‍ മണ്ണുത്തി,നെട്ടിശ്ശേരി,നല്ലങ്കര വീട്ടില്‍ ബിനോ വര്‍ ഗീസി(42)നെ അറസ്റ്റു ചെയ്തു.48,68,080 രൂപയും 205 ഗ്രാം സ്വര്‍ണവു മാണ് കരിങ്കല്ലത്താണി തൊടുകാപ്പില്‍ വാഹന പരിശോധനക്കിടെ പോലീസ്…