Month: August 2021

തൊഴിലിടങ്ങളില്‍ പ്രതിഷേധം

തെങ്കര: തൊഴിലുറപ്പു മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലിടങ്ങളില്‍ എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതി ഷേധ സമരം നടത്തി.ഓരോ പഞ്ചായത്തിലും വാര്‍ഡു കേന്ദ്രങ്ങളി ലെ തൊഴിലിടങ്ങളിലായിലായിരുന്നു സമരം.തെങ്കരയിലും ചേറും കുളത്തും സമരം യൂണിൻ ഏരിയാ പ്രസിഡൻറ്അലവിയും കൊറ്റിയോട് സിപിഎം ഏരിയ സെ…

മുണ്ട് ചലഞ്ചുമായി
ഡിവൈഎഫ്‌ഐ

അലനല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന ശേഖരണാര്‍ത്ഥം മുണ്ട് ചലഞ്ചുമായി ഡിവൈഎഫ്‌ഐ.അലനല്ലൂര്‍ പഞ്ചായത്തിലെ പെരിമ്പടാരി വാര്‍ഡിലെ പ്രതിരോധപ്രവര്‍ത്തന ങ്ങള്‍ക്കായണ് ഡിവൈഎഫ്‌ഐ പെരിമ്പടാരി യൂണിറ്റ് മുണ്ട് ചലഞ്ച് ഒരുക്കിയിരിക്കുന്നത്.399 രൂപ വിലയുള്ള കേരളത്തനിമയുള്ള കു ത്താമ്പുള്ളി മുണ്ടുകളാണ് ചലഞ്ചിലൂടെ വില്‍പ്പനയ്ക്കായി വെക്കു ന്നത്.കോവിഡ്…

ടേക്ക് എ ബ്രേക്ക്: 32 പൊതുശൗചാലയങ്ങള്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ടേക്ക് എ ബ്രേ ക്ക് പൊതു ടോയ്‌ലറ്റുകളും വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗ മായി ജില്ലയില്‍ 32 പൊതുശൗചാലയങ്ങള്‍ സെപ്റ്റംബറില്‍ ഉദ്ഘാ ടനം ചെയ്യും. ജില്ലയിലെ 29 തദ്ദേശ സ്ഥപനങ്ങളിലായാണ് ശൗചാല യങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പദ്ധതി…

ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ; ഗാര്‍ഹിക പീഡനം മൂലമെന്ന് ബന്ധുക്കള്‍

മണ്ണാര്‍ക്കാട്: ഗര്‍ഭിണിയായ ചങ്ങലീരി സ്വദേശിനിയുടെ ആത്മഹ ത്യയില്‍ പരാതി ഉയരുന്നു. യുവതിയുടെ മരണം ഗാര്‍ഹിക പീഡനം മൂലമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ചങ്ങലീരി തെ ക്കുംപാടത്ത് അബ്ബാസ് ഉബൈസ ദമ്പതികളുടെ മകള്‍ റൂസ്‌നിയ ജെ ബിനെ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സ്വന്തം വീട്ടി…

പാലക്കാട് ജില്ലയില്‍ 3,93,974 പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

ആകെ 14,10,109 പേര്‍ വാക്സിന്‍ സ്വീകരിച്ചു മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കോവിഡ് വാക്‌സിനേഷന്‍രണ്ട്ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,93,974 ആയി. 10,16,135 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ച ത്. ആകെ 14,10,109 പേര്‍ വാക്സിനെടുത്തു.ഇതുവരെ 3992 ഗര്‍ഭിണി…

മണ്ണാര്‍ക്കാട് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍:
രണ്ടാം ക്യാമ്പ് ന്യൂ അല്‍മ ഹോസ്പിറ്റലില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടത്തുന്ന സമ്പൂര്‍ണ വാക്സിനേഷന്റെ രണ്ടാമത്തെ ദ്വിദിന ക്യാമ്പി ന് ന്യൂ അല്‍മ ഹോസ്പിറ്റലില്‍ തുടക്കമായി.ആദ്യ ദിനം 215 പേര്‍ ക്യാ മ്പില്‍ പങ്കെടുത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. ശനി യാഴ്ചയും ക്യാമ്പ് തുടരും.ആകെ 500…

നായാട്ടു സംഘത്തിലെ ഒരാള്‍ പിടിയില്‍

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴയിലൂടെ രാത്രിയില്‍ വേട്ടനായ്ക്കളു മായി നീങ്ങിയ നായാട്ടു സംഘത്തിലെ ഒരാള്‍ വനംവകുപ്പിന്റെ പിടിയിലായി.വേട്ടക്കായി ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെ ടുത്തു.മുതുകുര്‍ശ്ശി സ്വദേശി ഷൈന്‍ (20) ആണ് പിടിയിലായത്. ഷൈനിനൊപ്പമുണ്ടായിരുന്ന മുതുകുര്‍ശ്ശി സ്വദേശികളായ സുന്ദര ന്‍,മനു,മനീഷ്,അജിന്‍,അജിത് എന്നിവര്‍ ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം…

കോവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തദ്ദേ ശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമി ച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജി ല്ലാ കളക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു. 13 ബ്ലോക്ക് പഞ്ചായ…

ആരാധന ഇനി ഓര്‍മ്മച്ചിത്രം

മണ്ണാര്‍ക്കാട്: നാലര പതിറ്റാണ്ട് കാലത്തോളം മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ചലച്ചിത്ര കാഴ്ചകളുടെ വസന്തമൊരുക്കിയ ആരാധന തിയേറ്ററും ഒടു വില്‍ ഓര്‍മ്മകളുടെ വെള്ളിത്തിരയിലേക്ക് മറയുന്നു.കോവിഡ് പ്ര തിസന്ധിയെ തുടര്‍ന്ന് തിയേറ്റര്‍ പൊളിച്ച് തുടങ്ങി. ഒരു തലമുറയുടെ സിനിമാ ആസ്വാദനത്തിന് തിളക്കമേകിയ ഇടമാ ണ് ഓലമേഞ്ഞ ഈ…

അലനല്ലൂരില്‍ കോവിഡ് കുതിക്കുന്നു;
ഡിസിസി പുനരാരംഭിക്കാന്‍ അനുമതി തേടി ഗ്രാമ പഞ്ചായത്ത്

അലനല്ലൂര്‍: കോവിഡ് നിയന്ത്രണങ്ങളുടെ ലോക്കഴിയാത്ത അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭി ക്കുന്നതിന് അനുമതി തേടി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ജില്ലാ ഭര ണകൂടത്തേയും ആരോഗ്യ വകുപ്പിനേയും സമീപിച്ചു.എടത്തനാട്ടുക രയിലും അലനല്ലൂരിലുമായി…

error: Content is protected !!